1. to reveal

    ♪ ടു റിവീൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെളിപ്പെടുത്തുക
  2. reveal

    ♪ റിവീൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക, രഹസ്യം വെളിച്ചത്താക്കുക, വിവരം പുറത്തുവിടുക, രഹസ്യം പുറത്താക്കുക പരസ്യമാക്കുക
    3. കാണിക്കുക, പ്രദർശിപ്പിക്കുക, ദർശിപ്പിക്കുക, കാണിച്ചുകൊടുക്കുക, വിടർത്തിക്കാണിക്കുക
    4. വെളിപ്പെടുത്തുക, വെളിച്ചത്തു കൊണ്ടുവരുക, വെളിച്ചത്താക്കുക, മൂടിനീക്കുക, മറ നീക്കികാട്ടുക
  3. reveal as

    ♪ റിവീൽ ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആണെന്നു കാണിക്കുക, സാക്ഷ്യപ്പെടുത്തുക, ഉറപ്പിക്കുക, വെളിവാകുക, സ്ഥിരീകരിക്കപ്പെടുക
  4. be revealed

    ♪ ബി റിവീൽഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെളിപ്പെടുക, അറിയപ്പെടുക, പരസ്യമാകുക, പുറത്താകുക, പുറത്തറിയുക
    3. പുറത്താകുക, പരസ്യമാകുക, പുറത്തറിയുക, അറിയപ്പെടുക, ലോകമറിയുക
    1. verb (ക്രിയ)
    2. വെളിപ്പെടുക, വെളിവാകുക, അറിയാനിടവരുക, അറിയപ്പെടുക, വെളിപ്പെടുത്തപ്പെടുക
    3. കാണപ്പെടുക, പരസ്യമാകുക, ദൃശ്യമാവുക, സ്പഷ്ടമാകുക, ഗോചരീഭവിക്കുക
    4. വെളിപ്പെടുക, വെളിവാകുക, പുറത്തറിയുക, അറിയുമാറാകുക, കാണാറാകുക
    5. വെളിപ്പെടുക, കാണപ്പെടുക, ദൃശ്യമാവുക, പ്രാദുർഭവിക്കുക, പുറത്തേക്കു വരുക
  5. reveal one's genitalia

    ♪ റിവീൽ വൺസ് ജെനിറ്റേലിയ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വന്തം നഗ്നതപ്രദർശിപ്പിക്കുക, സ്വന്തം നഗ്നത കാണിക്കുക, അശ്ലീലപ്രകടനം നടത്തുക, നഗ്നതാപ്രദർശനം നടത്തുക, ലെെംഗികാവയവപ്രദർശനം നടത്തുക
  6. reveal suddenly

    ♪ റിവീൽ സഡൻലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു പ്രഖ്യാപനം നടത്തുക, അപ്രതീക്ഷിതമായി പ്രഖ്യാപിക്കുക, ഓർക്കാപ്പുറത്തു വെളിപ്പെടുത്തുക, പ്രതീക്ഷിക്കാതെ വെളിപ്പെടുത്തുക, പ്രഖ്യാപനം കൊണ്ട് അമ്പരപ്പിക്കുക
  7. reveal all

    ♪ റിവീൽ ഓൾ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. രഹസ്യം വെളിപ്പെടുത്തി അമ്പരപ്പിനിടയാക്കുക, രഹസ്യം വെളിപ്പെടുത്തുക, വെളിപ്പെടത്തുക, പൂച്ച വെളിയിലാകുക, കിളിപോലെ പറയുക
    1. verb (ക്രിയ)
    2. ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, തുറന്നു പറയുക, വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക
  8. revealed

    ♪ റിവീൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെളിയിലായ, വെളിപ്പെട്ട, ജ്ഞാത, വെളിപ്പെടുത്തപ്പെട്ട, വ്യഞ്ജിത
  9. reveal unexpectedly

    ♪ റിവീൽ അനക്സ്പെക്ടഡ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു പ്രഖ്യാപനം നടത്തുക, അപ്രതീക്ഷിതമായി പ്രഖ്യാപിക്കുക, ഓർക്കാപ്പുറത്തു വെളിപ്പെടുത്തുക, പ്രതീക്ഷിക്കാതെ വെളിപ്പെടുത്തുക, പ്രഖ്യാപനം കൊണ്ട് അമ്പരപ്പിക്കുക
  10. revealing

    ♪ റിവീലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെളിപ്പെടുത്തുന്ന, സത്യസ്ഥിതിവെളിവാക്കുന്ന, പ്രധാനമായ, ഗുരുവായ, ഗൗരവമുള്ള
    3. അല്പമാത്രമായ, മുഴുവൻമറയ്ക്കാത്ത, ശരീരഭാഗം വെളിക്കു കാട്ടുന്ന, അവയവങ്ങൾ മറയ്ക്കാത്ത, അവയവങ്ങൾ പുറത്തുകാട്ടുന്ന
    4. വിവരദായകം, അറിവു കൊടുക്കുന്ന, അറിവുപകരുന്ന, വിജ്ഞാപക, നിർദ്ദേശിക്കുന്ന
    5. അർത്ഥവത്തായ, വ്യഞ്ജകം, പ്രകടമായ, വാചാലമായ, പ്രത്യേകം ഊന്നിയുള്ള
    6. യഥാർത്ഥസ്വഭാവം വെളിപ്പെടുത്തുന്ന, രഹസ്യം വെളിപ്പെടുത്തുന്ന, സത്യസ്ഥിതി പ്രത്യക്ഷമാക്കിക്കൊടുക്കുന്ന, പ്രകടമായി കാണിക്കുന്ന, സൂചനകമായ
    1. noun (നാമം)
    2. പ്രദർശനം, വെളിപ്പെടുത്തൽ, പ്രകാശനം, ചകാസനം, മറമാറ്റൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക