- verb (ക്രിയ)
കാണായിവരുക, ദൂരത്തിൽ മങ്ങലായി കാണാറാകുക, അസ്പഷ്ടമായി കാണുക, ആവിർഭവിക്കുക, മങ്ങിക്കാണുക
ആവിർഭവിക്കുക, പ്രത്യക്ഷപ്പെടുക, പ്രത്യക്ഷമാകുക, എത്തുക, ഹാജരാകുക
- phrasal verb (പ്രയോഗം)
സ്വന്തം നഗ്നതപ്രദർശിപ്പിക്കുക, സ്വന്തം നഗ്നത കാണിക്കുക, അശ്ലീലപ്രകടനം നടത്തുക, നഗ്നതാപ്രദർശനം നടത്തുക, ലെെംഗികാവയവപ്രദർശനം നടത്തുക
- verb (ക്രിയ)
പെട്ടെന്നു പ്രഖ്യാപനം നടത്തുക, അപ്രതീക്ഷിതമായി പ്രഖ്യാപിക്കുക, ഓർക്കാപ്പുറത്തു വെളിപ്പെടുത്തുക, പ്രതീക്ഷിക്കാതെ വെളിപ്പെടുത്തുക, പ്രഖ്യാപനം കൊണ്ട് അമ്പരപ്പിക്കുക
- verb (ക്രിയ)
പെട്ടെന്നു പ്രഖ്യാപനം നടത്തുക, അപ്രതീക്ഷിതമായി പ്രഖ്യാപിക്കുക, ഓർക്കാപ്പുറത്തു വെളിപ്പെടുത്തുക, പ്രതീക്ഷിക്കാതെ വെളിപ്പെടുത്തുക, പ്രഖ്യാപനം കൊണ്ട് അമ്പരപ്പിക്കുക