1. revel

    ♪ റെവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാനമഹോത്സവം, ആഘോഷം, പുളപ്പ്, തിമിർത്തുല്ലസിക്കൽ, എക്കളിപ്പ്
    1. verb (ക്രിയ)
    2. കുടിച്ചു കൂത്താടുക, മദ്യപാനോത്സവം നടത്തുക, മദ്യപിച്ചുകൂത്താടുക, ആഘോഷിക്കുക, മദിക്കുക
    3. അഭിരമിക്കുക, ആരമിക്കുക, ആഹ്ലാദിക്കുക, ഉല്ലസിക്കുക, അത്യാനന്ദം കണ്ടെത്തുക
  2. reveler

    ♪ റെവലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിമിർക്കുന്നവൻ, തിമിർത്തുല്ലസിക്കുന്നവൻ, ആഘോഷിക്കുന്നവൻ, കുടിച്ചുമദിക്കുന്നവൻ, മദ്യവിരുന്നിൽ പങ്കെടുക്കുന്നവൻ
  3. revelling

    ♪ റെവലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. സങ്കീർണ്ണത
  4. revelation

    ♪ റെവലേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെളിപാട്, ദിവ്യവെളിപാട്, വെളിപ്പെടുത്തൽ, പ്രകാശനം, വഹ്യ്
    3. രഹസ്യം വെളിപ്പെടുത്തൽ, രഹസ്യം പുറത്താക്കൽ, പരസ്യമാക്കൽ, വെളിപ്പെടുത്തൽ, അറിയാതെ പറഞ്ഞുപോകൽ
  5. revels

    ♪ റെവൽസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഘോഷം, വിശേഷം, ഉത്സവം, ഉത്സവത്തിമിർപ്പ്, മഹോത്സവം
    3. ആഘോഷം, ആഘോഷണം, ആഘോഷത്തിമിർപ്പ്, ഘോഷം, വിശ്രംഭം
    4. സദ്യ, സഗ്ധി, കണ്ഡൂരി, ആഘോഷം, ഊട്ട്
    5. ആഹ്ലാദത്തിമിർപ്പ്, സുഖം, സുഖാസ്വാദനം, ഉല്ലാസം, ഉല്ലാസഘോഷം
    6. തിമിർപ്പ്, തിമർപ്പ്, തിമിർ, ആഹ്ലാദവിഹാരം, ഹല്ലോഹലം
  6. reveling

    ♪ റെവലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകാശനം, പ്രസിദ്ധം ചെയ്യൽ, പരസ്യപ്പെടുത്തൽ, പ്രഖ്യാപനം, ഖ്യാപനം
  7. revelations

    ♪ റെവലേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃത്തികേട്, അപവാദം, കർണ്ണോപകർണ്ണിക, കുശുകുശുപ്പുകൾ, ജനശ്രുതി
  8. revel in

    ♪ റെവൽ ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആർത്തിയോടെ നക്കിക്കുടിക്കുക, ആസ്വദിക്കുക, രുചിക്കുക, രുചിയോടെ തിന്നുക, നൊട്ടിനുണയുക
    1. phrase (പ്രയോഗം)
    2. ആരമിക്കുക, ചെയ്യുന്നതിൽ സന്തോഷം തോന്നുക, ചെയ്യാൻ ഇഷ്ടപ്പെടുക, സുഖം കണ്ടെത്തുക, സുഖിക്കുക
    1. verb (ക്രിയ)
    2. ആസ്വദിക്കുക, രുചിക്കുക, സ്വാദുനോക്കുക, മുകരുക, നുകരുക
    3. സന്തോഷിക്കുക, ആസ്വദിക്കുക, രസിക്കുക, ആനന്ദിക്കുക, മതിർക്കുക
    4. ആനന്ദിക്കുക, സന്തോഷിക്കുക, ആഹ്ലാദിക്കുക, ആമോദിക്കുക, ആരമിക്കുക
    5. ഇഷ്ടപ്പെടുക, ഇഷ്ടം ജനിക്കുക, ആസ്വദിക്കുക, മതിർക്കുക, മതൃക്കുക
    6. വ്യാപരിക്കുക, വിനോദിക്കുക, രസിക്കുക, ദുരഭ്യാസം ചെയ്യുക, ഭോഗിക്കുക
  9. revelation about

    ♪ റെവലേഷൻ അബൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാരണ, ഉൾക്കാഴ്ച, പരിജ്ഞാനം, സൂക്ഷ്മനിശ്ചിതജ്ഞാനം, അവഗാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക