1. reverberate

    ♪ റിവർബറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറ്റൊലിക്കൊള്ളുക, അനുരണനമുണ്ടാകുക, മുനയുക, പ്രതിദ്ധ്വനിക്കുക, മുഖരിതമാകുക
  2. reverberation

    ♪ റിവർബറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റൊലി, പുഴക്കം, വിരുതം, മുഴക്കം, പ്രതിദ്ധ്വനി
    3. പ്രത്യാഘാതങ്ങൾ, അനന്തരഫലങ്ങൾ, സങ്കീർണ്ണഫലങ്ങൾ, പരിണതഫലങ്ങൾ, ഭവിഷ്യത്ഫലങ്ങൾ
  3. reverberant

    ♪ റിവർബറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴങ്ങുന്ന, മുഖരിതമായ, അത്യുച്ചത്തിൽ മുഴങ്ങുന്ന, രേഭ, സ്ത്യാന
    3. ഉച്ചഗംഭീരമായ, ഗംഭീരനാദമുള്ള, ഇമ്പമായി മുഴങ്ങുന്ന, ഘന, അഗാധഗാംഭീര്യമാർന്ന
    4. മേഘഗർജ്ജനം പോലുള്ള, ഇടിവെട്ടുപോലുള്ള, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന, ഒച്ചയേറിയ
    5. കിടിലൻ, മേഘഗർജ്ജനം പോലുള്ള, ഇടിവെട്ടുപോലുള്ള, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന
    6. മാറ്റൊലിക്കൊള്ളുന്ന, പ്രതിധ്വനിയുണ്ടാക്കുന്ന, ധ്വന്യാത്മക, പ്രതിധ്വനിക്കുന്ന, ധ്വനിവർദ്ധക
  4. reverberations

    ♪ റിവർബറേഷൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പര്യവസാനം, ഫലം, പരിണാമം, അന്തിമഫലം, പരിണതഫലം
    3. പ്രത്യാഘാതങ്ങൾ, ആഘാതപ്രത്യാഘാതങ്ങൾ, അടിയും തിരിച്ചടിയും അനുരണനങ്ങൾ, അനന്തര ദുഷ്ഫലങ്ങൾ, അനുബന്ധപ്രവർത്തനങ്ങൾ
    4. ഫലം, പ്രഭാവം, സുശക്തഫലം, സമ്മര്‍ദ്ദം, ശക്തിയായസ്വാധീനം
  5. reverberating

    ♪ റിവർബറേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴങ്ങുന്ന, മുഖരിതമായ, അത്യുച്ചത്തിൽ മുഴങ്ങുന്ന, രേഭ, സ്ത്യാന
    3. കിടിലൻ, മേഘഗർജ്ജനം പോലുള്ള, ഇടിവെട്ടുപോലുള്ള, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന
    4. മേഘഗർജ്ജനം പോലുള്ള, ഇടിവെട്ടുപോലുള്ള, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന, ഒച്ചയേറിയ
    5. മുഴങ്ങുന്ന, രടത്ത്, മുഴക്കമുള്ള, അഗാധഗാംഭീര്യമാർന്ന, ഉച്ചഗംഭീരമായ
    6. ചെവിപൊട്ടിക്കുന്ന, ബധിരനാക്കുന്ന, ചെകിടടപ്പിക്കുന്ന, കാതടപ്പിക്കുന്ന, ചെകിടു കേൾക്കാതാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക