- noun (നാമം)
പര്യവസാനം, ഫലം, പരിണാമം, അന്തിമഫലം, പരിണതഫലം
പ്രത്യാഘാതങ്ങൾ, ആഘാതപ്രത്യാഘാതങ്ങൾ, അടിയും തിരിച്ചടിയും അനുരണനങ്ങൾ, അനന്തര ദുഷ്ഫലങ്ങൾ, അനുബന്ധപ്രവർത്തനങ്ങൾ
ഫലം, പ്രഭാവം, സുശക്തഫലം, സമ്മര്‍ദ്ദം, ശക്തിയായസ്വാധീനം
- adjective (വിശേഷണം)
മുഴങ്ങുന്ന, മുഖരിതമായ, അത്യുച്ചത്തിൽ മുഴങ്ങുന്ന, രേഭ, സ്ത്യാന
കിടിലൻ, മേഘഗർജ്ജനം പോലുള്ള, ഇടിവെട്ടുപോലുള്ള, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന
മേഘഗർജ്ജനം പോലുള്ള, ഇടിവെട്ടുപോലുള്ള, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന, ഒച്ചയേറിയ
മുഴങ്ങുന്ന, രടത്ത്, മുഴക്കമുള്ള, അഗാധഗാംഭീര്യമാർന്ന, ഉച്ചഗംഭീരമായ
ചെവിപൊട്ടിക്കുന്ന, ബധിരനാക്കുന്ന, ചെകിടടപ്പിക്കുന്ന, കാതടപ്പിക്കുന്ന, ചെകിടു കേൾക്കാതാക്കുന്ന