1. reverential

    ♪ റെവറൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിസ്തുതിയായ, സ്തുതിമയമായ, പ്രശംസാമയമായ, പുകഴ്ത്തുന്ന, പ്രശംസിക്കുന്ന
    3. അത്ഭുതാദരസമന്വിതമായ, ഭയഭക്തിബഹുമാനം കലർന്ന, സവിസ്മയ, അത്ഭുതപരവശമായ, അത്ഭുതസ്തംബധമായ
    4. കർത്തവ്യനിഷ്ഠയുള്ള, സ്വധർമ്മപ്രകാരം നടക്കുന്ന, കാര്യകാരി, ചെയ്യേണ്ടതു ചെയ്യുന്ന, കാര്യജ്ഞ
    5. ആദരവോടുകൂടിയ, ആദരപൂർവ്വമായ, ബഹുമാനമുള്ള, ആദരവു കാണിക്കുന്ന, വിനയപൂർവ്വമായ
    6. ആദരിക്കുന്ന, ബഹുമാനിക്കുന്ന, ഭക്ത, വണക്കമുള്ള, മാനദ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക