1. reverred

    ♪ റിവേർഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആദരിക്കപ്പെടുന്ന
    3. പൂജിക്കപ്പെടുന്ന
  2. revere

    ♪ റിവിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആദരിക്കുക, പൂജിക്കുക, ഉപാസിക്കുക, കെെതൊഴുക, വണങ്ങുക
  3. reverence

    ♪ റെവറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആദരവ്, ആദരം, സമാദരം, ബഹുമാനം, ഭയഭക്തി
    1. verb (ക്രിയ)
    2. ആദരിക്കുക, പൂജിക്കുക, ഉപാസിക്കുക, കെെതൊഴുക, വണങ്ങുക
  4. reverent

    ♪ റെവറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദരിക്കുന്ന, ബഹുമാനിക്കുന്ന, ഭക്ത, വണക്കമുള്ള, മാനദ
  5. revers

    ♪ റിവേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. തിരിപ്പ്
    3. മടക്കിവെച്ചിരിക്കുന്ന വസ്ത്രഭാഗം
  6. self reverence

    ♪ സെൽഫ് റെവറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. തന്നെത്താൻ ബഹുമാനിക്കൽ
  7. your reverence

    ♪ യുവർ റെവറൻസ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ബഹുമാന വാചകം
  8. Reverent Mother

    ♪ റെവറന്റ് മദർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കന്യാസ്ത്രീ, പ്രവാജിക, പരിവ്രാജിക, മഠവാസിനി, മഠത്തിൽ ചേരാൻ പോകുന്നവൾ
  9. revered

    ♪ റിവിയേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഘോഷിക്കപ്പെട്ട, കൊണ്ടാടപ്പെട്ട, ആഘോഷിത, സുപ്രസിദ്ധനായ, അതിപ്രസിദ്ധ
    3. ശ്രേഷ്ഠനായ, വിശിഷ്ടനായ, മഹനീയനായ, വിഖ്യാതനായ, ഉത്തുംഗമായ
    4. പരിശുദ്ധമാക്കപ്പെട്ട, വിശുദ്ധമാക്കപ്പെട്ട, ദെെവികകാര്യത്തിനായി ശുദ്ധീകരിക്കപ്പട്ട, മർപ്പിക്കപ്പെട്ട, തലയ്ക്കുചുറ്റും പ്രകാശവലയമുള്ള
    5. പവിത്രം, പവിത്ര, പാവനം, പാവന, പരിപാവന
    6. പ്രിയപ്പെട്ട, വളരെ പ്രിയപ്പെട്ട, അങ്ങേയറ്റം ഇഷ്ടമുള്ള, ആരോമൽ, പൊന്നോമനയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക