1. reversal

    ♪ റിവേഴ്സൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചാക്കൽ, വിപര്യാസം, നേർവിപരീതമാക്കൽ, പരിവർത്തനം, മറിച്ചിൽ
    3. വച്ചുമാറൽ, ഒത്തുമാറൽ, വകമാറ്റം, പരസ്പരമാറ്റം, കെെമറിച്ചിൽ
    4. മാറ്റൽ, ഭേദപ്പെടുത്തൽ, മാറ്റം വരുത്തൽ, പരിവർത്തനം വരുത്തൽ, നൽകിയ ഉത്തരവു റദ്ദാക്കൽ
    5. തിരിച്ചടി, പിന്നോട്ടടി, പിറകോട്ടടി, തിരിഞ്ഞടി, വിപര്യയം
  2. reverseness

    ♪ റിവേഴ്സ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിഭജനം
  3. reverse

    ♪ റിവേഴ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിലോമമായ, നേർവിപരീതമായ, തലകീഴായ, വിലോമ, വ്യത്യസ്ത
    1. noun (നാമം)
    2. നേർവിപരീതം, വിപര്യയം, വിരുദ്ധത, എതിരായത്, പ്രതീപഗതി
    3. തിരിച്ചാക്കൽ, വിപര്യാസം, നേർവിപരീതമാക്കൽ, പരിവർത്തനം, മറിച്ചിൽ
    4. മറുപുറം, മറ്റേപ്പുറം, മറുപാട്, പരാചീനം, മറി
    1. verb (ക്രിയ)
    2. പുറകോട്ടെടുക്കുക, പിന്നിലേക്കോടിക്കുക, പലായനം ചെയ്യിക്കുക, പുറകോട്ടോടിക്കുക, പുറകോട്ടുപോകുക
    3. കീഴ്മേൽമറിക്കുക, നേരേ തിരിച്ചാക്കുക, കീഴുമേൽതിരിക്കുക, കുമ്പിടുക്കുക, നേർവിപരീതമാക്കുക
    4. അകംപുറമാക്കുക, അകം പുറത്താക്കുക, പുറം അകത്താക്കുക, ഉൾഭാഗം വെളിയിലാക്കുക
    5. വച്ചുമാറുക, ഒത്തുമാറുക, പകരത്തിനു പകരം നൽകുക, അങ്ങോട്ടുമിങ്ങോട്ടും വച്ചുമാറുക, കെെമാറുക
    6. മാറ്റുക, ഭേദപ്പെടുത്തുക, പരിവർത്തനം വരുത്തുക, നേരെ തിരിച്ചാക്കുക, കീഴ്മേലാക്കുക
  4. reversibly

    ♪ റിവേഴ്സിബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അസ്ഥിരപ്പെടുത്താവുന്നതായി
  5. reverse order

    ♪ റിവേഴ്സ് ഓർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. എതിർക്രമം
  6. reverse arms

    ♪ റിവേഴ്സ് ആംസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തോക്കു തിരിച്ചുപിടിക്കുക
  7. sex reversal

    ♪ സെക്സ് റിവേർസൽ
    src:crowdShare screenshot
    1. noun (നാമം)
    2. സ്ത്രീ പുരുഷൻ ആയും പുരുഷൻ സ്ത്രീയായും മാറുന്ന ലിംഗ പരിവർത്തനം
  8. reversible

    ♪ റിവേഴ്സിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അസ്ഥിരപ്പെടുത്താവുന്ന
    3. തിരിച്ചാക്കാവുന്ന
    4. പ്രതിലോമനീയമായ
    5. തിരിച്ചുവിടാവുന്ന
  9. reversed order

    ♪ റിവേഴ്സ്ഡ് ഓർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. വിപരീതക്രമം
  10. in reverse

    ♪ ഇൻ റിവേഴ്സ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തിരിച്ച്, വിപരീതദിശയിൽ, പ്രതിലോമമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക