1. revert

    ♪ റിവേർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൂർവ്വസ്ഥിതിയെ പ്രാപിക്കുക, മുൻ അവസ്ഥയിലേക്കു തിരിയുക, തിരിച്ചുവരുക, തിരിച്ചുപോകുക, മടങ്ങുക
    3. തിരിച്ചുവരുക, വീണ്ടും പഴയ ഉടമസ്ഥനിലെത്തുക, പഴയസ്ഥാനത്തേക്കു തന്നെ മാറ്റപ്പെടുക, സ്വത്തു സർക്കാരിലേക്കു ചേരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക