1. Review

    ♪ റീവ്യൂ
    1. നാമം
    2. വിമർശനം
    3. നിരൂപണം
    4. ഗുണദോഷവിവേചനം
    5. പരിശോധന
    6. അവലോകനം
    7. വിശകലനം
    8. പുനഃപരിശോധന
    9. പുനഃശ്ചിന്തനം
    10. സമാലോചന
    11. സൂക്ഷ്മപര്യാലോചന
    12. പുനരവലോകനം
    13. സൈന്യപരിശോധന
    14. അഭിപ്രായകുറിപ്പ്
    15. പൊതുസ്ഥിതി പരിശോധന
    16. തിരനോട്ടം
    1. ക്രിയ
    2. അവലോകനം ചെയ്യുക
    3. പ്രത്യവലോകനം നടത്തുക
    4. തിരിഞ്ഞുനോക്കുക
    5. പുനർവിചാരണ ചെയ്യുക
    6. പരിശോധിച്ചഭിപ്രായം പറയുക
    7. നിരൂപണം ചെയ്യുക
    8. തിരനോട്ടം നടത്തുക
  2. Reviewal

    1. നാമം
    2. നിരൂപണം
  3. Reviewer

    ♪ റീവ്യൂർ
    1. നാമം
    2. നിരൂപകൻ
    3. പരിശോധകൻ
    4. നിരീക്ഷകൻ
    5. പുസ്തകനിരൂപകൻ
    6. ചലചിത്ര നാടക നിരൂപകൻ
  4. Under review

    ♪ അൻഡർ റീവ്യൂ
    1. ക്രിയ
    2. പരിഗണനയിലായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക