1. revile

    ♪ റിവൈൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അധിക്ഷേപിക്കുക, അപവദിക്കുക, ചീത്തപറയുക, വിമർശിക്കുക, അതീവദുഷിക്കുക
  2. revilement

    ♪ റിവൈൽമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപവാദം, ഏഷണി, ഏകണി, ദുഷ്പ്രവാദം, ഏച്ച്
    3. നിന്ദ, നിന്ദനം, അപകീർത്തി, ദുർഭാഷണം, വിഭാഷണം
    4. അധിക്ഷേപം, നിന്ദ, നിന്ദനം, ശകാരം, വെെതുവിളി
    5. ആക്രമണം, വിമർശനം, ഖണ്ഡനവിമർശനം, നീണ്ടശകാരപ്രസംഗം, ശകാരവാഗ്ധോരണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക