1. revision

    ♪ റിവിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനഃപരിശോധന, സംശോധനം, പാഠസംശോധനം, മാറ്റം, പുനഃസംശോധനം
    3. ഭാഷ്യം, പാഠഭേദം, പാഠം, പതിപ്പ്, പ്രതി
    4. പുനശ്ചിന്തനം, പുനഃപരിശോധന, പുനർവിചാരം, പുനർനിരീക്ഷം, പുനരവലോകനം
    5. പുനഃപഠനം, പാഠസംശോധനം, വീണ്ടും വായിക്കൽ, പുനർവായന, പുനർവ്വായന
  2. revisional

    ♪ റിവിഷണൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തിരുത്തി നന്നാക്കുന്ന
    3. പുനഃപരിശോധനയായ
  3. revise

    ♪ റിവൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരുത്തുക, പുനരാലോചിക്കുക, വീണ്ടും പരിഗണിക്കുക, പുനർവിചാരണ ചെയ്യുക, പുനരവലോകനം നടത്തുക
    3. തിരുത്തുക, തിരുത്തിയെഴുതുക, ഭേദപ്പെടുത്തുക, തെറ്റു തിരുത്തുക, പരിശോധനിച്ചു മാറ്റം വരുത്തുക
    4. വിശദമായി പരിശോധനിക്കുക, വീണ്ടും വായിച്ചുനോക്കുക, ആവർത്തിച്ചുവായിച്ചു പഠിക്കുക, കാണാതെ പഠിക്കുക, ഉരുവിട്ടു പഠിക്കുക
  4. revise deed

    ♪ റിവൈസ് ഡീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പിഴതിരുത്താധാരം
  5. revised

    ♪ റിവൈസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഭേദപ്പെടുത്തിയിട്ടുള്ള
    3. പുതുക്കിയ
  6. revising

    ♪ റിവൈസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭേദഗതിവരുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക