1. revitalize

    ♪ റീവൈറ്റലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുതുജീവൻ നല്കുക, നവോന്മേഷം വളർത്തുക, പുത്തനുണർവു നൽകുക, പുനർജ്ജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക
  2. revitalizing

    ♪ റീവൈറ്റലൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്തിസംവർദ്ധകം, ഉന്മേഷദായകം, വീര്യം വർദ്ധിപ്പിക്കുന്ന, ഊർജ്ജസ്വലമാക്കുന്ന, നവോന്മേഷം ഉണ്ടാക്കുന്ന
    3. ഉന്മേഷദായകമായ, നവോന്മേഷമുണ്ടാക്കുന്ന, ശ്രമം തീർക്കുന്ന, സുഖദായകമായ, ജീവന
    4. ഉത്തേജിപ്പിക്കുന്ന, ഉജ്ജീവിപ്പിക്കുന്ന, പുനരുജ്ജീവിപ്പിക്കുന്ന, ബലവർദ്ധകമായ, വീര്യം വർദ്ധിപ്പിക്കുന്ന
  3. revitalization

    ♪ റീവൈറ്റലൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനർജ്ജന്മം, പുനർജനി, പുനഃസംഭവം, പുനരുജ്ജീവനം, മറുപിറപ്പ്
    3. പുനരുജ്ജീവനം, ഉജ്ജീവനം, ഉദ്ധാരണം, പുനരുദ്ധാരണം, പ്രതിജീവനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക