അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
revivifying
♪ റിവിവിഫൈയിംഗ്
src:ekkurup
adjective (വിശേഷണം)
ഉത്തേജിപ്പിക്കുന്ന, ഉജ്ജീവിപ്പിക്കുന്ന, പുനരുജ്ജീവിപ്പിക്കുന്ന, ബലവർദ്ധകമായ, വീര്യം വർദ്ധിപ്പിക്കുന്ന
revivify
♪ റിവിവിഫൈ
src:ekkurup
verb (ക്രിയ)
പുനർജീവിപ്പിക്കുക, പുനരുജ്ജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക, പ്രത്യൂജ്ജീവിപ്പിക്കുക, ഉയിർപ്പിക്കുക
നവയൗവനം വരുത്തുക, വീണ്ടും യൗവനം വരുത്തുക, നവവീര്യം വരുത്തുക, പുനർജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക
കുളുർപ്പിക്കുക, ക്ഷീണം തീർക്കുക, പുത്തനുണർവു നൽകുക, ഉന്മേഷമുണ്ടാക്കുക, ആയാസം തീർക്കുക
പുതുജീവൻ നല്കുക, നവോന്മേഷം വളർത്തുക, പുത്തനുണർവു നൽകുക, പുനർജ്ജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക
പുനർജ്ജീവിപ്പിക്കുക, പുനരുജ്ജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക, ഉയിർത്തുക, ഉയിർപ്പിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക