1. revivable

    ♪ റിവൈവബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രാത്സാഹിപ്പിക്കുന്നതായ
  2. to revive

    ♪ ടു റിവൈവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീണ്ടെടുക്കുക
  3. romantic revival

    ♪ റൊമാന്റിക് റിവൈവൽ
    src:crowdShare screenshot
    1. noun (നാമം)
    2. കാൽപനികനവോത്ഥാനം
  4. revival of learning

    ♪ റിവൈവൽ ഓഫ് ലേർണിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. നവോത്ഥാനം
    3. വിജ്ഞാനാഭ്യുതയം
  5. revival

    ♪ റിവൈവൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പുനരുദ്ധാരണം, സഞ്ജീവനം, നവീകരണം, ഉജ്ജീവനം, പുനർജ്ജീവനം
    3. തിരിച്ചുവരവ്, ആഗമനം, പുനരാഗമനം, പുനരാവർത്തനം, പുനഃസ്ഥാപനം
  6. revive

    ♪ റിവൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോധം വരുത്തുക, പ്രത്യുജ്ജീവിപ്പിക്കുക, അബോധാവസ്ഥയിൽനിന്ന് ഉണർത്തുക, ബോധം വീണ്ടുകിട്ടാൻ സഹായിക്കുക, വീണ്ടും ബോധാവസ്ഥയിലാക്കുക
    3. ബോധം വീഴുക, ബോധം വരുക, ഉജ്ജീവിക്കുക, പുനർജീവിക്കുക, ഉണരുക
    4. പുനർജ്ജീവിപ്പിക്കുക, പുനരുജ്ജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക, ഉയിർത്തുക, ഉയിർപ്പിക്കുക
    5. വീണ്ടും പ്രവർത്തിപ്പിക്കുക, വീണ്ടും ഏർപ്പെടുത്തുക, വീണ്ടും നടപ്പിലാക്കുക, പുനഃസ്ഥാപിക്കുക, പൂർവ്വസ്ഥിതിയിലാക്കുക
  7. reviving

    ♪ റിവൈവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശക്തിസംവർദ്ധകം, ഉന്മേഷദായകം, വീര്യം വർദ്ധിപ്പിക്കുന്ന, ഊർജ്ജസ്വലമാക്കുന്ന, നവോന്മേഷം ഉണ്ടാക്കുന്ന
    3. ഉന്മേഷദായകമായ, നവോന്മേഷമുണ്ടാക്കുന്ന, ശ്രമം തീർക്കുന്ന, സുഖദായകമായ, ജീവന
    4. ഉത്തേജിപ്പിക്കുന്ന, ഉജ്ജീവിപ്പിക്കുന്ന, പുനരുജ്ജീവിപ്പിക്കുന്ന, ബലവർദ്ധകമായ, വീര്യം വർദ്ധിപ്പിക്കുന്ന
  8. revived

    ♪ റിവൈവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നവോന്മേഷമുള്ള, ഉത്സാഹം വീണ്ടെടുത്ത, അക്ഷീണ, ക്ഷീണം തീർന്ന, വിശ്രമിച്ച
    3. പുതുതായ, വീര്യം വർദ്ധിപ്പിച്ച, കൂടുതൽഊർജ്ജസ്വലമാക്കിയ, പുനഃസൃഷ്ടിക്കപ്പെട്ട, പരിഷ്കൃത
  9. reviver

    ♪ റിവൈവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബലവർദ്ധകമായഔഷധം, ബലവർദ്ധകം, ഉത്തേജകം, ദീപനം, ശരീരപുഷ്ടിയുണ്ടാക്കുന്ന മരുന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക