1. revolting

    ♪ റിവോൾട്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജുഗുപ്സ ജനിപ്പിക്കുന്ന, അരോചകമായ, അറപ്പുളവാക്കുന്ന, വെറുപ്പുളവാക്കുന്ന, ബീഭത്സമായ
  2. revolt

    ♪ റിവോൾട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനക്ഷോഭം, പ്രക്ഷോഭം, വിക്ഷോഭം, പ്രകോപം, രാഷ്ട്രീയമോ സാമൂഹ്യമോ ആയ മഹാക്ഷോഭം
    1. verb (ക്രിയ)
    2. പ്രക്ഷോഭമുണ്ടാക്കുക, ലളയുണ്ടാക്കുക, ലഹള കൂട്ടുക, അധികാരത്തെ ധിക്കരിക്കുക, വിപ്ലവം നടത്തുക
    3. വിമ്മിട്ടമുണ്ടാക്കുക, വെറുപ്പണ്ടാക്കുക, അസഹ്യത തോന്നുക, മനം പിരട്ടുക, വിരോധം ജനിപ്പിക്കുക
  3. to revolt

    ♪ ടു റിവോൾട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കലാപമുണ്ടാക്കുക
  4. raise the standard of revolt

    ♪ രെയ്സ് ദ സ്റ്റാൻഡേർഡ് ഓഫ് റിവോൾട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിപ്രവത്തിന്റെ കൊടി ഉയർത്തുക
  5. revolt against

    ♪ റിവോൾട്ട് അഗെയിൻസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂറുമാറുക, കൂടുമാറുക, കളം മാറി ചവിട്ടുക, കക്ഷിമാറുക, പക്ഷം മാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക