1. revolution

    ♪ റെവല്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിപ്ലവം, കലാപം, ഭരണമാറ്റം, സായുധവിപ്ലവം, സായുധകലാപം
    3. വിപ്ലവം, സമൂലപരിവർത്തനം, പരിവർത്തനം, സമൂലവും നാടകീയവുമായ പരിവർത്തനം, അതിവേഗപുരോഗതി
    4. തിരിച്ചിൽ, തിരിയൽ, ഒരു പ്രാവശ്യം തിരിയൽ, വലം, പ്രദക്ഷിണം
    5. തിരിച്ചിൽ, ചുറ്റൽ, ചുഴൽ, ചുഴിയൽ, ശുഷം
  2. revolutionize

    ♪ റെവല്യൂഷനൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിപ്ലവകരമായ മാറ്റം വരുത്തുക, സമൂലപരിവർത്തനം വരുത്തുക, സമൂലമാറ്റം വരുത്തുക, സമൂലം പരിഷ്കരിക്കുക, മാറ്റിമറിക്കുക
  3. revolute

    ♪ റെവലൂട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ബഹിർവലയിതമായ
    3. വിപ്ലവമുണ്ടാക്കുന്ന
  4. birthright revolution

    ♪ ബേത്ത്റൈറ്റ് റവല്യൂഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ജ്യേഷ്ഠാവകാശ വിപ്ലവം
  5. revolutional

    ♪ റെവല്യൂഷണൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിപ്ലവമുണ്ടാക്കുന്ന
    3. വിപ്ലവപരമായ
    4. പരിവർത്തനപരമായ
  6. palace revolution

    ♪ പാലസ് റെവലൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അട്ടിമറി, പട്ടാളഅട്ടിമറി, ഭരണഅട്ടിമറി, അധികാരം പിടിച്ചെടുക്കൽ, പട്ടാളം അധികാരം പിടിച്ചെടുക്കൽ
    3. പട്ടാളഅട്ടിമറി, പട്ടാളം അധികാരം പിടിച്ചെടുക്കൽ, അട്ടിമറി, ഭരണഅട്ടിമറി, അധികാരം പിടിച്ചെടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക