1. revolutionary

    ♪ റെവല്യൂഷനറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിപ്ലവകാരിയായ, വിപ്ലവാത്മകമായ, കലാപമുണ്ടാക്കുന്ന, കലഹമുണ്ടാക്കുന്ന, കലാപകാരിയായ
    3. മൗലികമായ, പൂർണ്ണമായ, സമൂലമായ, മുഴുവനായ, കേവല
    4. വിപ്ലവകരമായ, വിപ്ലവകരമായ മാറ്റമുണ്ടാക്കുന്ന, വിപ്ലവകരമായ മാറ്റത്തിനു തുടക്കമിടുന്ന, നൂതനം, അഭിനവം
    1. noun (നാമം)
    2. വിപ്ലവകാരി, പരിവർത്തനസമരഭടൻ, വിപ്ലവവാദി, വിപ്ലവമനസ്കൻ, നക്സലെെറ്റ്
  2. anti-revolutionary

    ♪ ആന്റി-റെവല്യൂഷണറി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിവിപ്ലവകാരി
    3. വിപ്ലവ വിരുദ്ധൻ
  3. counter-revolutionary

    ♪ കൗണ്ടർ റെവല്യൂഷണറി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിവിപ്ലവകാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക