1. revolutionist

    ♪ റെവല്യൂഷനിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അരാജകവാദി, അരാജകത്വവാദി, വ്യവസ്ഥാപിത ഭരണകൂടം ആവശ്യമില്ലെന്നു വാദിക്കുന്നയാൾ, നിയമങ്ങളും വ്യവസ്ഥകളും അനുസരിക്കാത്തയാൾ, വിപ്ലവകാരി
    3. ഗറില്ല, ഗെറില്ല, ഒളിപ്പോരുസംഘാഗം, ഒളിപ്പടയാളി, ഒളിപ്പോരുകാരൻ
    4. കലഹക്കാരൻ, ലഹളക്കാരൻ, വിപ്ലവകാരി, തീവ്രവാദി, അധികാരികളെ ചെറുക്കുന്നവൻ
    5. നിഷേധി, പരിവർത്തനസമരഭടൻ, വിപ്ലവവാദി, വിമതൻ, വിപ്ലവമനസ്കൻ
    6. വിപ്ലവകാരി, പരിവർത്തനസമരഭടൻ, വിപ്ലവവാദി, വിപ്ലവമനസ്കൻ, നക്സലെെറ്റ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക