- verb (ക്രിയ)
ആശ്രയിച്ചിരിക്കുക, അവലംബിക്കുക, മറ്റൊന്നിനു വിധേയമായി മാറുക, പറ്റിനില്‍ക്കുക, തൂങ്ങുക
ശ്രദ്ധ കേന്ദ്രീകരിക്കുക, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗത്തുമാത്രം ശ്രദ്ധ ഉറപ്പിക്കുക, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗത്തുമാത്രം നോട്ടം ഉറപ്പിക്കുക, ശ്രദ്ധ ചെലുത്തുക, മനസ്സിനെഒന്നിൽ പ്രവേശിപ്പിക്കുക
ആശ്രയിച്ചിരിക്കുക, അവലംബമാക്കുക, ആശ്രയിക്കുക, കേന്ദ്രമാക്കുക, കേന്ദ്രീകരിക്കുക
അടിസ്ഥാനമാക്കുക, ആശ്രയമാക്കുക, അവലബിക്കുക, ആശ്രയിക്കുക, ബന്ധപ്പെട്ടുനിൽക്കുക