1. revolve

    ♪ റിവോൾവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭ്രമണം ചെയ്ക, കറങ്ങുക, തിരിയുക, വട്ടത്തിൽ തിരിയുക, ഭ്രമിക്കുക
    3. ഭ്രമണം ചെയ്ക, ചുറ്റിക്കറങ്ങുക, ചുറ്റും കറങ്ങുക, വലം വയ്ക്കുക, ചുഴലുക
    4. വ്യാപരിക്കുക, ചിന്താകുലമാകുക, മനസ്സിൽനിന്നു നീക്കാതെ പരിചിന്തിക്കുക, ചിന്തനം ചെയ്യുക, ആലോചനയിൽ മുഴുകുക
    5. പര്യാലോചിക്കുക, ആലോചിച്ചു നോക്കുക, പരിചിന്തിക്കുക, പര്യാലോചന നടത്തുക, പരിഗണിക്കുക
  2. revolving

    ♪ റിവോൾവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാക്രികം, കറങ്ങുന്ന, അക്ഷത്തിനു ചുറ്റും കറങ്ങുന്ന, ചുറ്റുന്ന, തിരി
    1. noun (നാമം)
    2. ഭ്രമം, ഭ്രമണം, ഭ്രമി, ഭ്രാന്തി, ചക്രഗതി
  3. revolver

    ♪ റിവോൾവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെത്തോക്ക്, ഒരു കെെകൊണ്ടു വെടിവയ്ക്കാവുന്ന കെെത്തോക്ക്, തോക്ക്, മെയ്ത്തോക്ക്, പിത്തോക്ക്
    3. ഗൺ, തോക്കു നിറതോക്ക്, വെടിവയ്ക്കാനുള്ള ആയുധം, തുപ്പാക്കി, നളികം
    4. പിസ്റ്റൽ, പിസ്തോൾ, റിവോൾവർ, കെെത്തോക്ക്, ചെറുതോക്ക്
  4. revolve round

    ♪ റിവോൾവ് റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭ്രമണം ചെയ്യുക, ഭ്രമണപഥത്തിലൂടെ ചുറ്റുക, പ്രത്യേക ഭ്രമണപഥത്തിലൂടെ നീങ്ങുക, വലംവയ്ക്കുക, വലത്തിടുക
    3. ചുറ്റി സഞ്ചരിക്കുക, പരിഭ്രമിക്കുക, വിഭ്രമിക്കുക, ചുഴലംചെയ്ക, വലമ്പോരുക
  5. revolve around

    ♪ റിവോൾവ് അറൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്രയിച്ചിരിക്കുക, അവലംബിക്കുക, മറ്റൊന്നിനു വിധേയമായി മാറുക, പറ്റിനില്‍ക്കുക, തൂങ്ങുക
    3. ആശ്രയിച്ചിരിക്കുക, അവലംബമാക്കുക, ആശ്രയിക്കുക, കേന്ദ്രമാക്കുക, കേന്ദ്രീകരിക്കുക
    4. ശ്രദ്ധ കേന്ദ്രീകരിക്കുക, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗത്തുമാത്രം ശ്രദ്ധ ഉറപ്പിക്കുക, ചുറ്റും പുറവും ഉള്ളതിനെമുഴുവൻ ഒഴിവാക്കി ആവശ്യമുള്ള ഭാഗത്തുമാത്രം നോട്ടം ഉറപ്പിക്കുക, ശ്രദ്ധ ചെലുത്തുക, മനസ്സിനെഒന്നിൽ പ്രവേശിപ്പിക്കുക
    5. അടിസ്ഥാനമാക്കുക, ആശ്രയമാക്കുക, അവലബിക്കുക, ആശ്രയിക്കുക, ബന്ധപ്പെട്ടുനിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക