1. reward

    ♪ റിവാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാരിതോഷികം, പ്രത്യൂപകാരം, ഫലം, പ്രതിഫലം, സമ്മാനം
    1. verb (ക്രിയ)
    2. പാരിതോഷികം നല്കുക, പ്രതിഫലം നൽകുക, സമ്മാനം നല്കുക, കൃതാർത്ഥതവരുത്തുക, ഇനം കൊടുക്കുക
  2. rewarding

    ♪ റിവാർഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിഫലദായകമായ, ആദായകരമായ, പ്രയോജനപ്രദമായ, തൃപ്തികരമായ, ഫലപ്രദമായ
  3. without anticipating rewards

    ♪ വിത്തൗട്ട് ആന്റിസിപേറ്റിംഗ് റിവാർഡ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഫലേച്ഛയില്ലാത്ത
  4. pay reward

    ♪ പേ റിവാർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിഫലം നല്കുക, വേതനം നൽകുക, പാരിതോഷികം കൊടുക്കുക, ചെയ്ത ചെലവിനു പരിഹാരം കൊടുക്കുക, ചെലവാക്കിയ പണം കൊടുക്കുക
  5. reap reward

    ♪ രീപ്പ് റിവാർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രയോജനമുണ്ടാക്കുക, ലാഭമുണ്ടാക്കുക, നേട്ടമുണ്ടാക്കുക, ലാഭമെടുക്കുക, നേടുക
  6. as a reward for

    ♪ ആസ് എ റിവോർഡ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിദാനമായി, പകരമായി, പ്രതിഫലമായി, തിരിച്ച്, പാരിതോഷികമായി
  7. fees reward

    ♪ ഫീസ് റിവാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വേതനം, പ്രതിഫലം, കാണം, ഉദയം, ശമ്പളം
  8. financially rewarding

    ♪ ഫിനാൻഷ്യലി റിവോർഡിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആദായകരമായ, ലാഭകരം, ലാഭമുണ്ടാക്കുന്ന, പ്രതിഫലം നല്കുന്ന, പണം വാരുന്ന
    3. ലാഭകരമായ, ആദായമുണ്ടാക്കുന്ന, ലാഭമുണ്ടാക്കുന്ന, ഗുണകാര, ഭോഗ്യ
    4. ആദായകരമായ, പ്രതിഫലദായകമായ, ഗുണകരമായ, ഉയർന്ന ശമ്പളമുള്ള, നല്ല കൂലി കിട്ടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക