1. reword

    ♪ റീവേഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറ്റൊരുവിധത്തിൽ പ്രസ്താവിക്കുക, തിരുത്തിയെഴുതുക, ആശയം മറ്റുവാക്കുകളിൽ വ്യക്തമാക്കുക, ഉടച്ചുവാർക്കുക, അടിമുടി മാറ്റിയെഴുതുക
  2. rewording

    ♪ റീവേഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാവർത്തനം, മറ്റൊരുവിധത്തിൽ പ്രസ്താവിക്കൽ, വിവർത്തനം, ഭാഷാന്തരം, ഭാവാർത്ഥവിവരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക