അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
rewrite
♪ റീറൈറ്റ്
src:ekkurup
verb (ക്രിയ)
തിരുത്തിയെഴുതുക, തിരുത്തിക്കുറിക്കുക, പൊളിച്ചെഴുതുക, മാറ്റിക്കുറിക്കുക, മാറ്റിയെഴുതുക
rewriting
♪ റീറൈറ്റിംഗ്
src:ekkurup
noun (നാമം)
പരാവർത്തനം, മറ്റൊരുവിധത്തിൽ പ്രസ്താവിക്കൽ, വിവർത്തനം, ഭാഷാന്തരം, ഭാവാർത്ഥവിവരണം
പുനഃപരിശോധന, സംശോധനം, പാഠസംശോധനം, മാറ്റം, പുനഃസംശോധനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക