1. rhapsodically

    ♪ റാപ്സോഡിക്കലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അനിയന്ത്രിത ആവേശപ്രകടനത്തോടെ
  2. rhapsodical

    ♪ റാപ്സോഡിക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനിയന്ത്രിത ആവേശപ്രകടനമായ
  3. rhapsodize over

    ♪ റാപ്സഡൈസ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്തുതിക്കുക, വാഴ്ത്തുക, പുകഴ്ത്തുക, കീർത്തിക്കുക, അനുകീർത്തിക്കുക
    3. അതിയായി സ്തുതിക്കുക, വാഴ്ത്തുക, കൊണ്ടാടുക, അതിസ്തുതി നടത്തുക, അമിതോത്സാഹത്തോടെ വർണ്ണിക്കുക
    4. ഉത്സാഹത്തോടെ പ്രശംസിക്കുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, സ്തുതിക്കുക, അഭിനന്ദിക്കുക
  4. rhapsodize about

    ♪ റാപ്സഡൈസ് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്തുതിക്കുക, വാഴ്ത്തുക, പുകഴ്ത്തുക, കീർത്തിക്കുക, അനുകീർത്തിക്കുക
    3. പുകഴ്ത്തുക, വാഴ്ത്തുക, സ്തുതിക്കുക, പാടിപ്പുകഴ്ത്തുക, പ്രകീർത്തിക്കുക
  5. rhapsodic

    ♪ റാപ്സോഡിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അമിതാവേശമുള്ള, അമിതവെെകാരിക നടിക്കുന്ന, അനുചചതമായി വികാരം പ്രകടിപ്പിക്കുന്ന, അമിതപ്രകടനം കാഴ്ചവയ്ക്കുന്ന, അനിയന്ത്രിത വികാരപ്രകടനം നടത്തുന്ന
    3. അതിസ്തുതിയായ, സ്തുതിമയമായ, പ്രശംസാമയമായ, പുകഴ്ത്തുന്ന, പ്രശംസിക്കുന്ന
    4. അമിതോത്സാഹിയായ, വളരെയധികം ഉത്സാഹശീലനായ, ഉത്സുക, ഉത്സാഹക, അമിതോത്സാഹപൂർണ്ണമായ
    5. ഉജ്ജ്വലമായ, അഭിനന്ദനരൂപമായ, സ്തുതിപരമായ, സ്തുത്യമായ, സ്തുതിമയമായ
  6. rhapsodize

    ♪ റാപ്സഡൈസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആനന്ദമൂർച്ഛയിലാകകു, ആനന്ദനിർവൃതിയടയുക, ആവേശം കൊള്ളുക, ഉത്സാഹഭരിതനാകുക, അനിയന്ത്രിതമായ ആവേശം പ്രകടിപ്പിക്കുക
    1. verb (ക്രിയ)
    2. ഉത്സാഹം തോന്നുക, ആവേശം കാണിക്കുക, ഉത്സാഹം കാട്ടുക, താത്പര്യപ്പെടുക, വിചാരിക്കുക
    3. അനുചിതമായി വികാരം പ്രകടിപ്പിക്കുക, അമിതോത്സാഹം കാട്ടുക, ഉത്സാഹം കാട്ടുക, ഉത്സാഹം കൊള്ളുക, ആവേശം കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക