അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
rhetoric
♪ റെറ്ററിക്
src:ekkurup
noun (നാമം)
പ്രഭാഷണവിദ്യ, പ്രസംഗകല, പ്രഭാഷണകല, പാടവശാസ്ത്രം, പ്രിയപ്രായം
വാചാടോപം, നിരർത്ഥകമായ ശബ്ദധോരണി, ശബ്ദാഡംബരം, ഘനഭാഷണം, ശബ്ദബഹുലത
rhetorize
♪ റെറ്ററൈസ്
src:crowd
verb (ക്രിയ)
അലങ്കാരഭരിതമാക്കുക
rhetorical
♪ റെറ്ററിക്കൽ
src:ekkurup
adjective (വിശേഷണം)
പ്രഭാഷണവിദ്യയെപ്പറ്റിയുള്ള, പ്രസംഗകലയുടെ സെെദ്ധാന്തികവും പ്രായോഗികവുമായ വശങ്ങളെപ്പറ്റിയുള്ള, അലങ്കാരശാസ്ത്രത്തെ സംബന്ധച്ച, ശെെലീസമ്പ്രദായത്തെപ്പറ്റിയുള്ള, ഭാഷാശാസ്ത്ര സംബന്ധമായ
അലങ്കാരസമൃദ്ധിയോടു കൂടിയ, വാക്ചാതുര്യമുള്ള, വാഗ്മിത്വമുള്ള, വാക്പാടവമുള്ള, ഭാഷാലങ്കാരമുള്ള
rhetor
♪ റെറ്റർ
src:ekkurup
noun (നാമം)
വാഗ്മി, പ്രഭാഷകൻ, പ്രാസംഗികൻ, പ്രസംഗകൻ, പ്രസംഗി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക