1. rhythm

    ♪ റിഥം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈണം, ഈണക്കം, താളം, താളമടിക്കൽ, താളക്രമം
    3. മീറ്റർ, താളക്രമം, നൃത്തസംഗീതവാദ്യാദികളുടെ മാത്രാനിയമം, ഗാനത്തി കാലനിയമം, വൃത്തം
    4. ജെെവതാളം, താളാത്മകത, ക്രമം, താളക്രമം, മാതൃക
  2. musical rhythm

    ♪ മ്യൂസിക്കൽ റിദം
    src:crowdShare screenshot
    1. noun (നാമം)
    2. സംഗീതതാളം
  3. circadian rhythm

    ♪ സേർകേഡിയൻ റിദം
    src:crowdShare screenshot
    1. ജൈവഘടികാരം
  4. three rhythms in music

    ♪ ത്രീ റിദംസ് ഇൻ മ്യൂസിക്
    src:crowdShare screenshot
    1. noun (നാമം)
    2. സംഗീതത്തിലെ മൂന്നുതാളകാലങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക