1. rib

    ♪ റിബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാരിയെല്ല്, വാരി, പഞ്ജരം, പാർശ്വകാസ്ഥി, ആറാംവാരി
  2. rib cage

    ♪ റിബ് കേജ്
    src:crowdShare screenshot
    1. noun (നാമം)
    2. വരിയെല്ലിൻ കൂട്
    3. നെഞ്ജ്ജും കൂട്
  3. tickle persons ribs

    ♪ ടിക്കിൾ പേഴ്സൺസ് റിബ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വല്ലാതെ രസിപ്പിക്കുക
  4. ribbed gourd

    ♪ റിബ്ഡ് ഗോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വരംബുകളുള്ള പാവക്ക
  5. ribbing

    ♪ റിബിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്ഷേപം, അവമതിപ്പ്, അപഹാസം, അവഹാസം, î
    3. കളിയാക്കൽ, തമാശ, പരിഹാസം, പരീഹാസം, പരിഹസിക്കൽ
    4. കളിവാക്ക്, പരിഹാസം, കിണ്ടൽ, ചുട്ട മറുപടി, പ്രത്യുത്തരം
  6. dig in the ribs

    ♪ ഡിഗ് ഇൻ ദ റിബ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തട്ട്, മുട്ട്, തള്ള്, ഉന്ത്, കുത്ത്
  7. ribbed

    ♪ റിബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാലിട്ട, ചാലുകീറിയ, ചാലുള്ള, സീതിയായ, ഹല്യവത്തായ
    3. നെടുകെ അലങ്കച്ചാലുകൾ ഉണ്ടാക്കിയ, ചാലുകൾ, ചുളികൾ, വരകൾ മുതലായവകൊണ്ട് അലംകൃതമായ, ചാലു കീറിയ
  8. rib-tickler

    ♪ റിബ്-ടിക്ലർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജോക്ക്, ഫലിതം, തമാശ, നേരമ്പോക്ക്, കൂൾ
  9. rib-tickling

    ♪ റിബ്-ടിക്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിരിയുണർത്തുന്ന, ചിരിപ്പിക്കുന്ന, വിനോദംനിറഞ്ഞ, നേരമ്പോക്കായ, ഹാസ്യജനകം
    3. വിനോദകരമായ, ചിരിപ്പിക്കുന്ന, ഹാസ്യജനകം, ചിരിയുണ്ടാക്കുന്ന, വിനോദംനിറഞ്ഞ
    4. ഹാസകരമായ, ഹാസജനകമായ, ഹാസ്യകരമായ, ഹാസ്യരസോദ്ദീപകമായ, വിനോദകരമായ
    5. അത്യന്തം രസകരമായ, ഏറെ ചിരിപ്പിക്കുന്ന, തമാശയ്ക്കു വകനല്‍കുന്ന, തമാശയായ, നേരമ്പോക്കായ
    6. വിനോദകരം, ഹാസജനകം, ഹാസ്യോൽപാദകം, സരസമായ, തമാശയായ
  10. rock-ribbed

    ♪ റോക്ക്-റിബ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയകാരിയായ, സ്ഥിരനിശ്ചയമുള്ള, ഉറച്ചമനസ്സുള്ള, നിഷ്കൃഷ്ട, അക്ഷര
    3. സ്ഥിരനിശ്ചയമുള്ള, ഉറച്ച, തുനിഞ്ഞിറങ്ങിയ, സ്ഥിര, നിശ്ചയാത്മക
    4. വിപദിധെെര്യമുള്ള, ഭയലേശമില്ലാത്ത, നിർഭയമായ, ധീര, ധൃഷ്ട
    5. തീർച്ചയായ, തീർപ്പുചെയ്യപ്പെട്ട, വാസ്തവ, നിശ്ചയിച്ച, നിശ്ചിതി
    6. ദൃഢനിശ്ചിതനായ, കൃതനിശ്ചയനായ, ധീര, നിശ്ചയദാർഢ്യമുള്ള, സ്ഥിരനിശ്ചയമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക