-
rice
♪ റൈസ്- noun (നാമം)
- ധാന്യമണി
- നെൽച്ചെടി
- നെല്ല്
- അരി
- നെല്ല്
-
raw rice
♪ റോ റൈസ്- noun (നാമം)
- പച്ച അരി
-
rice bug
♪ റൈസ് ബഗ്- noun (നാമം)
- ചാഴി
-
rice-four
♪ റൈസ്-ഫോർ- noun (നാമം)
- അരിമാവ്
-
rice-cake
♪ റൈസ്-കേക്ക്- noun (നാമം)
- റൊട്ടി
-
rice-husk
♪ റൈസ്-ഹസ്ക്- noun (നാമം)
- ഉമി
-
rice mill
♪ റൈസ് മിൽ- noun (നാമം)
- നെല്ലുകുത്തുയന്ത്രം
-
rice-ball
♪ റൈസ്-ബാൾ- noun (നാമം)
- ചോറുരുള
-
rice paper
♪ റൈസ് പേപ്പർ- noun (നാമം)
- ഒരിനം ബിസ്കറ്റ് കടലാസ്
-
rice flour
♪ റൈസ് ഫ്ലവർ- noun (നാമം)
- അരിപ്പൊടി