1. rich man

    ♪ റിച്ച് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. സമ്പന്നൻ
  2. rich in flowers

    ♪ റിച്ച് ഇൻ ഫ്ലവേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൂനിറഞ്ഞ
  3. emotionally rich woman

    ♪ ഇമോഷണലി റിച്ച് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. വികാരവതി
  4. yielding rich harvest

    ♪ യീൽഡിംഗ് റിച്ച് ഹാർവസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധമായ വിള നൽകുന്ന
  5. rich

    ♪ റിച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധനി, ധനിക, സമ്പന്ന, അർത്ഥ്യ, സമ്പത്തുള്ള
    3. പുഷ്ടിയുള്ള, ഇഭു, ആഡംബരപുഷ്ടിയുള്ള, ആഡംബരപരമായ, മുന്തിയ ഇനമായ
    4. നിറഞ്ഞ, പെരുകിയ, ആരൂഢ, പ്യായിത, ബൃംഹിത
    5. സമൃദ്ധമായ, ധാരാള, പുഷ്കല, ഐശ്വര്യസമൃദ്ധമായ, യഥേഷ്ടമായ
    6. ഫലപുഷ്ടമായ, ഉത്പാദകമായ, പുഷ്ട, ഫലദായക, ഫലപ്രദമായ
  6. nouveau riche

    ♪ നൂവോ റീഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതുപണക്കാർ, പുതുമടിശ്ശീലക്കാർ, പുത്തൻ പ്രമാണികൾ, പെട്ടെന്നു പണക്കരായവർ, പെട്ടെന്നു കേമനായവർ
  7. riches

    ♪ റിച്ചസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വത്ത്, മാ, ധം, ധനം, രായം
    3. വിഭവങ്ങൾ, വിത്തസാമഗ്രികൾ, സാമ്പത്തിക വിഭവങ്ങൾ, നിധി, ഗുപ്തധനം
  8. richly

    ♪ റിച്ച്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യധികമായി, ധാരാളമായി, വളരെയധികം, ആഡംബരപൂർവ്വമായി, മൃഷ്ടാന്നമായി
    3. പൂർണ്ണമായി, പരിപൂർണ്ണമായി, സമ്പർണ്ണമായി, മുഴുവനായി, മൊത്തമായി
  9. neo rich

    ♪ നിയോ റിച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. പുതുപ്പണക്കാരൻ
  10. rags to riches

    ♪ റാഗ്സ് ടു റിച്ചസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദാരിദ്യ്രത്തിൽനിന്നു സമൃദ്ധിയിലേക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക