1. ricochet

    ♪ റിക്കഷേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിഞ്ഞടിക്കുക, തിരിച്ചടിക്കുക, തിരിച്ചുവരുക, തിരിച്ചടി നേരിടുക, തിരിഞ്ഞുകൊത്തുക
    3. തട്ടിത്തെറിക്കുക, കുതിക്കുക, പൊന്തുക, മുന്തുക, ഉത്പതിക്കുക
    4. തട്ടിക്കുതിക്കുക, തെറിക്കുക, മേലോട്ടു തെറിക്കുക, പുറകോട്ടു പായുക, പിന്നാക്കം തെറിക്കുക
    5. തട്ടിത്തെറിക്കുക, ഉത്പതിക്കുക, കുതിക്കുക, മേലോട്ടുതെറിക്കുക, വിചലിക്കുക
    6. തട്ടിത്തെറിക്കുക, തെന്നിത്തെറിക്കുക, തെറിച്ചുതെറിച്ചു പോകുക, കൊണ്ടിട്ടു തെറിച്ചുപോവുക, ബാഹ്യതലത്തിൽ സ്പർശിച്ചുകൊണ്ടു കടന്നുപോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക