1. rid

    ♪ റിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദൂരീകരിക്കുക, വിടുവിക്കുക, മോചിപ്പിക്കുക, ബാദ്ധ്യത ഒഴിവാക്കുക, ഒഴിവാക്കുക
  2. get rid of

    ♪ ഗെറ്റ് റിഡ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിച്ചുവിടുക, ഒഴിവാക്കുക, ഒഴിക്കുക, കളയുക, വലിച്ചെറിയുക
    3. ദൂരീകരിക്കുക, നശിപ്പിക്കുക, ഇല്ലാതാക്കുക, ഉന്മൂലനം ചെയ്യുക, ഒഴിവാക്കുക
  3. well rid of

    ♪ വെൽ റിഡ് ഒഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒന്നിനെ കൊണ്ടുള്ള ശല്യം അവസാനിക്കുക
  4. rid one of

    ♪ റിഡ് വൺ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാളെ സ്വതന്ത്രനാക്കുക
  5. rid of

    ♪ റിഡ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വതന്ത്രമായ, സ്വച്ഛന്ദമായ, നിർബ്ബാധമായ, കടബാദ്ധ്യതയില്ലാത്ത, ബാദ്ധ്യതകളില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക