1. cliche-ridden

    ♪ ക്ലീഷെ-റിഡൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇത്തരം പ്രയോഗങ്ങൾ നിറഞ്ഞ
  2. to be bed-ridden

    ♪ ടു ബി ബെഡ്-റിഡൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. രോഗബാധിതനാവുക
    3. ശയ്യാവലംബിയാവുക
  3. ridden

    ♪ റിഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശല്യകാരികളായ ജീവികളെക്കൊണ്ടു നിറഞ്ഞ, ബാധിച്ച, നിറഞ്ഞ, പരന്ന, വ്യാപിച്ച
  4. stress-ridden

    ♪ സ്ട്രെസ്സ്-റിഡ്ഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിയുടെ സമ്മർദ്ദത്തിലായ, ജോലിഭാരം കൊണ്ടുക്ലേശിക്കുന്ന, അധികവേല ചെയ്ത, അമിതാദ്ധ്വാനംചെയ്ത, അത്യായാസപ്പെട്ട
  5. vice-ridden

    ♪ വൈസ് റിഡ്ഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുഷിച്ച, അസാന്മാർഗ്ഗികമായ, ധർമ്മവിരുദ്ധമായ, അധഃപതിച്ച, ദുർവൃത്തമായ
  6. guilt-ridden

    ♪ ഗിൽറ്റ്-റിഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പശ്ചാത്തപിക്കുന്ന, ഖേദിക്കുന്ന, ദുഃഖിക്കുന്ന, ദുഃഖിതമായ, ശാകുണ
    3. മനസ്സാക്ഷിക്കുത്തള്ള, കുറ്റബോധമുള്ള, ആനത, അധോമുഖ, അനുതപിക്കുന്ന
    4. പശ്ചാത്തപിക്കുന്ന, കഴിഞ്ഞതിനെക്കുറിച്ചോർത്തു ദുഃഖിക്കുന്ന, പശ്ചാത്താപനിർഭരമായ, പ്രത്യാസന്ന, പശ്ചാത്താപമുള്ള
    5. നാണിച്ചുപോയ, ലജ്ജയുള്ള, ലജ്ജിത, ഏറ്റവും ലജ്ജാശീലമായ, നാണം കെട്ടഭാവമുള്ള
    6. ഖേദിക്കുന്ന, ദുഃഖിക്കുന്ന, ദുഃഖിതമായ, കുറ്റബോധമുള്ള, ശാകുണ
    1. phrase (പ്രയോഗം)
    2. ചാക്കുതുണിയും ധരിച്ചു ഭസ്മവും പൂശിയ, പശ്ചാത്തപിക്കുന്ന, പാപപ്രായശ്ചിത്തമായി തപസനുഷ്ഠിക്കുന്ന, പശ്ചാത്താപഭരിതമായ, ദുഃഖാർദ്ര
  7. cliché-ridden

    ♪ ക്ലീഷെ-റിഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പതിവുരീതിയിലുള്ള, രീതിബദ്ധമായ, സ്ഥിരമായ, വെെവിദ്ധ്യമില്ലാത്ത, ഒരേതരമായ
  8. germ-ridden

    ♪ ജേം-റിഡ്ഡൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനാരോഗ്യകരമായ, വൃത്തിയില്ലാത്ത, അശുചിയായ, വൃത്തിഹീനമായ, വെടിപ്പില്ലാത്ത
    3. ആരോഗ്യരക്ഷകമല്ലാത്ത, ശുചിത്വപരിപാലനപരമല്ലാത്ത, ശുചിത്വ സംരക്ഷകമല്ലാത്ത, അശുചി, ശുചിയല്ലാത്ത
  9. disease-ridden

    ♪ ഡിസീസ്-റിഡൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൃത്തികെട്ട, വൃത്തിയില്ലാത്ത, വൃത്തിഹീനമായ, വെടിപ്പില്ലാത്ത, അഴുക്കുപിടിച്ച
    3. ആരോഗ്യരക്ഷകമല്ലാത്ത, ശുചിത്വപരിപാലനപരമല്ലാത്ത, ശുചിത്വ സംരക്ഷകമല്ലാത്ത, അശുചി, ശുചിയല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക