1. riddle

    src:ekkurupShare screenshot
    1. noun (നാമം)
    2. കടംകഥ, കടം, കടങ്കഥ, വാചനകം, അഴിപ്പാങ്കഥ
  2. riddle

    ♪ റിഡിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദ്വാരമിടുക, സുഷിരമിടുക, ഓട്ടയിടുക, തുളയ്ക്കുക, കുത്തിത്തുളയ്ക്കുക
    3. കിനഞ്ഞിറങ്ങുക, സുഷിരങ്ങളിലൂടെ നുഴഞ്ഞിറങ്ങുക, സർവ്വത്ര വ്യാപിക്കുക, അന്തർവ്യാപനം ചെയ്ക, ഊറിച്ചെല്ലുക
    4. അരിക്കുക, പാറ്റുക, പുടക്കുക, ഊറ്റുക, ചേറുക
  3. to tell riddles

    ♪ ടു ടെൽ റിഡിൾസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കടംങ്കഥ പറയുക
  4. riddle

    src:ekkurupShare screenshot
    1. noun (നാമം)
    2. അരിപ്പ, അരിപ്പം, അരിപ്പ്, അരുപ്പം, അരുപ്പാര
    3. നിഗൂഢത, രഹസ്യം, പരമരഹസ്യം, ഗൂഢാർത്ഥം, ഗൂഢതത്ത്വം
    4. ബുദ്ധിമുട്ടിക്കുന്ന ചോദ്യം, ഊരാക്കുടുക്ക്, പ്രശ്നം, മഹാപ്രശ്നം, വിഷമപ്രശ്നം
    5. അരിപ്പ, അരിപ്പം, അരുപ്പം, അവസ്യന്ദി, മുറം
    6. പ്രഹേളിക, സമസ്യ, രഹസ്യം, കൂനാംകുരുക്ക്, നിഗൂഢത
    1. verb (ക്രിയ)
    2. തുളയിടുക, എളുപ്പത്തിൽ വേർപെടുത്തുന്നതിന് അടുപ്പിച്ചു നിരയായി ദ്വാരമിടുക, വേധിക്കുക, ആവേധിക്കുക, തുളയ്ക്കുക
    3. അരിക്കുക, ഊറ്റുക, ശുദ്ധീകരിക്കുക, തെളിക്കുക, ചല്ലുക
    4. അരിക്കുക, ഊറ്റുക, അഴുക്കുനീക്കുക, ഗാളിക്കുക, അരിച്ചെടുക്കുക
    5. അരിക്കുക, ഊറ്റുക, ശുദ്ധീകരിക്കുക, വേർതിരിക്കുക, പരുക്കനായി അരിക്കുക
    6. അരിക്കുക, പരുക്കനായി അരിക്കുക, ഇടയുക, എടയുക, വേർതിരിക്കുക
  5. have a Jimmy Riddle

    ♪ ഹാവ് എ ജിമ്മി റിഡിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂത്രം ഒഴിക്കുക, മൂത്രവിസർജ്ജനം നടത്തുക, നീർ കലങ്ങുക, മൂത്രം വിസർജ്ജിക്കുക, കയക്കിനിക്കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക