- phrasal verb (പ്രയോഗം)
മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ചെടുക്കുക, അധികാരം നടത്തുക, അഹങ്കാരത്തോടെ പെരുമാറുക, ഉത്തരവു പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
- verb (ക്രിയ)
അടിച്ചമർത്തുക, പീഡിപ്പിക്കുക, അർദ്ദിക്കുക, അവമർദ്ദിക്കുക, ഉപദ്രവിക്കുക
ഭയപ്പെടുത്തി ഭരിക്കാൻ നോക്കുക, അവജ്ഞാപൂർവ്വം പെരുമാറുക, മെക്കിട്ടു കയറുക, പേടിപ്പിക്കുക, പീഡിപ്പിക്കുക
വിഗണിക്കുക, എതിരഭിപ്രായങ്ങൾ മറികടക്കുക, അവഗണിക്ക, ശ്രദ്ധിക്കാതിരിക്കുക, വകവയ്ക്കാതിരിക്കുക
നിന്ദിക്കുക, ചവിട്ടിത്തേക്കുക, തുച്ഛീകരിക്കുക, താഴ്ത്തിക്കെട്ടുക, അധിക്ഷേപിക്കുക
- phrase (പ്രയോഗം)
അധികാരപൂർവ്വം കാര്യങ്ങൾ നിശ്ചയിക്കുക, ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുക, ചട്ടമുണ്ടാക്കുക, കല്പന പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക