1. solo rider

    ♪ സോളോ റൈഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒറ്റയ്ക്ക് സഞ്ചരിക്കുന്നവൻ
  2. pillion rider

    ♪ പില്ല്യൺ റൈഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ബൈക്കിന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന വ്യക്തി
  3. rider

    ♪ റൈഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുന്നറിയിപ്പ്, താക്കീത്, മുൻസൂചന, ഉപദേശം, ഉപാധി
    3. വകുപ്പ്, ഉപവകുപ്പ്, പ്രത്യേക വകുപ്പ്, വിഭാഗം, ഉപവിഭാഗം
    4. ഉത്തരാഖ്യാനം, അവസാനവാക്ക്, ഭരതവാക്യം, അനുബന്ധം, പിൻകുറിപ്പ്
    5. കുതിരക്കാരൻ, കുതിരസവാരിക്കാരൻ, കുതിരയോടിക്കുന്നവൻ, കുതിരയോടിക്കുന്നവൾ, വാഹകൻ
    6. അനുബന്ധം, അനുകഥനം, അന്വാദേശം, ഒന്നിപ്പ്, ചേർപ്പ്
  4. horse rider

    src:ekkurupShare screenshot
    1. noun (നാമം)
    2. അശ്വാരൂഢൻ, കുതിരസ്സവാരിചെയ്യുന്നവൻ, കുതിരസ്സവാരിചെയ്യുന്നവൾ അശ്വവിദ്യാവിദഗ്ദ്ധൻ, വരാരോഹൻ, കുതിരപ്പുറത്ത് അഭ്യാസങ്ങൾ കാണിക്കുന്നവൻ
  5. riders

    ♪ റൈഡേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസ്ഥകൾ, ഉപാധികൾ, നിബന്ധനകൾ, നിർദ്ദേകങ്ങൾ, പ്രത്യേകനിർദ്ദേശങ്ങൾ
  6. dispatch rider

    ♪ ഡിസ്പാച്ച് റൈഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സന്ദേശവാഹകൻ, ദൂതൻ, സന്ദേശഹരൻ, സന്ദേശഹാരകൻ, വാഹകൻ
    3. സന്ദേശവാഹകൻ, ഓട്ടൻ, പ്രവാഹകൻ, ദൂതൻ, ദൂതകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക