1. ridge-plate

    ♪ റിഡ്ജ്-പ്ലേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മോന്തായം
  2. ridge-piece

    ♪ റിഡ്ജ്-പീസ്
    src:crowdShare screenshot
    1. noun (നാമം)
    2. മോന്തായം
  3. ridge gourd

    ♪ റിഡ്ജ് ഗോർഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പീച്ചിങ്ങ
  4. sand ridges

    ♪ സാന്‍ഡ് റിജസ്
    src:crowdShare screenshot
    1. noun (നാമം)
    2. മണൽ തിട്ട
  5. shell with ridges spiralling

    ♪ ഷെൽ വിത്ത് റിഡ്ജസ് സ്പൈറലിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടംപിരിശംഖ്
  6. ridged

    ♪ റിഡ്ജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചാലിട്ട, ചാലുകീറിയ, ചാലുള്ള, സീതിയായ, ഹല്യവത്തായ
    3. ചുളുക്കിയ, ചുളിവുവച്ച, ഇടയ്ക്കിടയ്ക്കു ചുളിവുകളും മടക്കുകളുമുള്ള, ചുളുക്കുണ്ടാക്കിയ, മടക്കുവീഴ്ത്തിയ
    4. നെടുകെ അലങ്കച്ചാലുകൾ ഉണ്ടാക്കിയ, ചാലുകൾ, ചുളികൾ, വരകൾ മുതലായവകൊണ്ട് അലംകൃതമായ, ചാലു കീറിയ
  7. ridge

    ♪ റിഡ്ജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെങ്കുുത്തുപാറ, ചെങ്കുത്ത്, ചെങ്കോടി, കുത്തനെില്ക്കുന്ന പാറ, മലയുടെ കിഴുക്കാംതൂക്കായ ഭാഗം
    3. മടക്ക്, മടക്കടയാളം, പാട്, ചുളി, ഞറി
    4. ഓളം, അല, ചിറ്റോളം, ചെറുതിര, തിര
    5. മുന്നോട്ടു തള്ളൽ, ഉന്തിക്കൽ, ഉന്തൽ, മുഴപ്പ്, സ്ഫാരം
    6. മുഴ, മുഴപ്പ്, ഗണ്ഡം, ഗ്രന്ഥി, വീക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക