1. ridiculed

    ♪ റിഡിക്യൂൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിഹസിക്കപ്പെട്ട
  2. ridicule

    ♪ റിഡിക്യൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്ഷേപം, അവമതിപ്പ്, അപഹാസം, അവഹാസം, î
    1. verb (ക്രിയ)
    2. പരിഹസിച്ചു ചിരിക്കുക, ആക്ഷേപിക്കുക, അപഹസിക്കുക, അവഹസിക്കുക, നിന്ദാപൂർവം പൊട്ടിച്ചിരിക്കുക
  3. ridiculous

    ♪ റിഡിക്യൂലസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപഹാസ്യമായ, പരിഹാസ്യമായ, ചിരിക്കത്തക്ക, കുത്സിത, ആക്ഷേപാർഹമായ
    3. ബുദ്ധിഹീനമായ, അനുചിതമായ, അയുക്തമായ, നിരർത്ഥകമായ, ബുദ്ധിയില്ലാത്ത
    4. അസംബന്ധം, അയുക്തികമായ, തികച്ചും അബദ്ധമായ, അപഹാസ്യമായ, യുക്തിവിരുദ്ധമായ
  4. ridicule for

    ♪ റിഡിക്യൂൾ ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കുക
  5. ridiculing

    ♪ റിഡിക്യൂളിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കൽ
  6. ridiculously

    ♪ റിഡിക്യൂലസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അതി, കണക്കിലധികം, അധികമായി, അധികം, അതിരുവിട്ട്
    3. അമിതമായി, കണക്കിലധികം, ക്രമക്കേടായി, അതിരുവിട്ട്, അതിർകടന്ന്
  7. ridiculousness

    ♪ റിഡിക്യൂലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസംബന്ധം, മണ്ടത്തം, അബദ്ധം, അബദ്ധപ്രസ്താവന, ഉപഹാസ്യ ത
  8. object of ridicule

    ♪ ഒബ്ജെക്ട് ഓഫ് റിഡിക്യൂൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഹാസപാത്രം, പരപരിഹാസപാത്രം, ഹാസ്യവസ്തു, പരിഹാസ്യൻ, നിന്ദാപാത്രം
  9. hold up to ridicule

    ♪ ഹോൾഡ് അപ് ടു റിഡിക്യൂൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കുക, നിന്ദിക്കുക, അവഹേളിക്കുക, നിന്ദാഗർഭമായി പരിഹസിക്കുക, ജുഗുപ്സിക്കുക
  10. ridiculeousness

    ♪ റിഡിക്യൂലസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഡ്ഢിത്തം, അമസം, വിവേകരാഹിത്യം, മൂഢത്വം, ബുദ്ധിഹീനത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക