1. riding-school

    ♪ റൈഡിംഗ്-സ്കൂൾ
    src:crowdShare screenshot
    1. noun (നാമം)
    2. സവാരിക്കളരി
  2. ride the rods

    ♪ റൈഡ് ദ റോഡ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വണ്ടിയിൽ വ്യാജമായി യാത്രചെയ്യുക
  3. riding-habit

    ♪ റൈഡിംഗ്-ഹാബിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരസ്സവാരി ചെയ്യുന്ന സ്ത്രീകളുടെ ഉടയാട
  4. ride for a fall

    ♪ റൈഡ് ഫോർ എ ഫാൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആപത്തു വരിക്കുക
  5. rollar coaster ride

    ♪ റോളർ കോസ്റ്റർ റൈഡ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സംഭവ ബഹുലമായ ഉയർച്ചകളും താഴ്ചകളും നിറഞ്ഞ അനുഭവം
  6. park and ride

    ♪ പാർക്ക് ആൻഡ് റൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. നഗരങ്ങളിലും മറ്റും ഗതാഗതത്തിൻറെ ആധിക്യം കുറയ്ക്കാനുളള ഗതാഗതസംവിധാനം
    3. നഗരങ്ങളിലും മറ്റും ഗതാഗതത്തിന്റെ ആധിക്യം കുറയ്ക്കാനുളള ഗതാഗതസംവിധാനം
  7. to ride

    ♪ ടു റൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓടിക്കുക
  8. ride

    ♪ റൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സവാരി, യാത്ര, പര്യടനം, സഞ്ചാരം, ചെറുയാത്ര
    1. verb (ക്രിയ)
    2. സവാരി ചെയ്യുക, കുതിരസവാരി ചെയ്യുക, കുതിരപ്പുറത്തു കയറിപ്പോകുക, മുകളിലിരിക്കുക, കയറി ഇരിക്കുക
    3. സവാരി നടത്തുക, സഞ്ചരിക്കുക, യാത്ര ചെയ്യുക, പര്യടനം ചെയ്യുക, മുന്നോട്ടു നീങ്ങുക
  9. ride a hobby horse

    ♪ റൈഡ് എ ഹോബി ഹോഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഏകചിന്തയായിരിക്കുക
    3. ഏകവിഷയ ഭ്രാന്തുണ്ടാകുക
  10. ride-at-anchor

    ♪ റൈഡ്-ആറ്റ്-ആങ്കർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പൂർവ്വസ്ഥിതിയിൽ തന്നെ നിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക