1. riffle

    ♪ റിഫിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താളു മറിക്കുക, പേജുമറിക്കുക, പുറം മറിക്കുക, താളു മറിച്ചുമറിച്ചു നോക്കുക, തിരക്കിൽവായിക്കുക
    3. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അടുക്കും മുറയും തെറ്റിക്കുക, ക്രമഭംഗം വരുത്തുക, ഉലച്ചിടുക
    4. തള്ളവിരൽകൊണ്ടു താളുകൾ മറിക്കുക അശ്രദ്ധമായി വായിക്കുക, ബാഹ്യമായി വേഗം വായിക്കുക, അലസമായി വായിച്ചുതള്ളുക, ഓടിച്ചുനോക്കുക, ഓടിച്ചുവായിക്കുക
    5. ഓളമുണ്ടാക്കുക, തിരയിളക്കമുണ്ടാക്കുക, ഓളമടിക്കുക, അലതല്ലുക, തരംഗമുണ്ടാകുക
    6. അലങ്കോലപ്പെടുത്തുക, താറുമാറാക്കുക, അടുക്കും മുറയും തെറ്റിക്കുക, ക്രമഭംഗം വരുത്തുക, ഉലച്ചിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക