1. rifle

    ♪ റൈഫിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തപ്പുക, തപ്പിത്തിരയുക, തിരഞ്ഞുനോക്കുക, ചികയുക, ചികഞ്ഞുനോക്കുക
    3. ഭവനഭേദനം നടത്തുക, കുത്തിക്കവർച്ച നടത്തുക, തപ്പിവാരിക്കൊണ്ടുപോകുക, കൊള്ളയടിക്കുക, കൊള്ളയിടുക
  2. rifle-range

    ♪ റൈഫിൾ-റേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. റൈഫിളുണ്ട പരമാവധി എത്തുന്ന ദൂരം
  3. ne rifle ne raffle

    ♪ നേ റൈഫിൾ നേ റാഫിൾ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒന്നുമില്ല
  4. air rifle

    src:crowdShare screenshot
    1. noun (നാമം)
    2. വായു സമ്മർദ്ദം കൊണ്ടു പ്രവർത്തിക്കുന്ന തോക്ക്
  5. rifle through

    ♪ റൈഫിൾ ത്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചികയുക, ചികഞ്ഞുനോക്കുക, ചിക്കുക, പരണ്ടുക, ചിനക്കുക
    3. തിരയുക, തപ്പുക, ചികയുക, കിണ്ടുക, കിളറുക
    4. ശ്രദ്ധാപൂർവം തിരയുക, ചികയുക, കീച്ചുക, കിണ്ടുക, ചികഞ്ഞുനോക്കുക
    5. ചുറ്റും നോക്കുക, തിരഞ്ഞുനോക്കുക, വലിച്ചുവാരിപ്പുറത്തിട്ടു പരിശോധനിക്കുക, തിരയുക, തേടുക
    6. അരിച്ചുപെറുക്കി നോക്കുക, ഉള്ളിലേക്കു കടന്നന്വേഷിക്കുക, കാര്യസാദ്ധ്യത്തിനായി ഏതറ്റം വരെയും പോകുക, ഉള്ളടക്കം കൃത്യമായിട്ടല്ലാതെ പരിശോധിക്കുക, എല്ലായിടവും നോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക