- verb (ക്രിയ)
 
                        ഉപായത്താൽ നിരക്കു കയറ്റുക
                        
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        സജ്ജീകരിക്കുക, തയ്യാറാക്കുക, സന്നദ്ധമാക്കുക, സന്നാഹം ചെയ്ക, വേണ്ട യോഗ്യത വരുത്തുക
                        
                            
                        
                     
                    
                        സജ്ജമാക്കുക, ഒരു പ്രത്യേക ജോലിക്കാവശ്യമായ വസ്ത്രങ്ങളും ഉപകരണങ്ങളുമൊക്ക നൽകി സജ്ജമാക്കുക, ചമയിക്കുക, സന്നാഹം ചെയ്ക, സന്നദ്ധമാക്കുക
                        
                            
                        
                     
                    
                        ചമയിക്കുക, ഒരുക്കുക, ചമല്ക്കരിക്കുക, വേഷം അണിയിക്കുക, കെട്ടിഒരുക്കുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        സജ്ജമാക്കുക, സന്നദ്ധമാക്കുക, സജ്ജീകരിക്കുക, വേണ്ട ചമയങ്ങൾ നൽകുക, ഉപകരണങ്ങൾ നൽകുക
                        
                            
                        
                     
                    
                        വസ്ത്രം ധരിക്കുക, അണിയുക, പുനയുക, മലയുക, ചമയുക
                        
                            
                        
                     
                    
                        വസ്ത്രം ധരിക്കുക, വസ്ത്രമണിയുക, നാണം മറയ്ക്കുക. നഗ്നതമറയ്ക്കുക, വേഷഭൂഷകൾ കൊണ്ട് അലങ്കരിക്കുക, ചമയുക
                        
                            
                        
                     
                    
                        വേഷം ധരിപ്പിക്കുക, അലങ്കരിക്കുക, വേഷഭൂഷകളണിയുക, ഔപചാരികവസ്ത്രങ്ങൾ അണിയുക, മോടിയായിവസ്ത്രം ധരിക്കുക
                        
                            
                        
                     
                    
                        സജ്ജമാക്കുക, സന്നദ്ധമാക്കുക, സജ്ജീകരിക്കുക, കരുതുക, ഒരുക്കുക
                        
                            
                        
                     
                    
                
            
                
                        
                            - idiom (ശൈലി)
 
                        ഒഴുക്കൻമട്ടിൽ തയ്യാറാക്കുക, ധൃതിയിൽ തയ്യാറാക്കുക, ധൃതിയിലുണ്ടാക്കുക, ധൃതിയിൽ എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയെടുക്കുക, തിടുക്കത്തിലുണ്ടാക്കുക
                        
                            
                        
                     
                    
                        
                            - phrasal verb (പ്രയോഗം)
 
                        ധൃതിയിൽ തട്ടിക്കൂട്ടുക, ഝടിതിയിൽ ഉണ്ടാക്കുക, തട്ടിക്കൂട്ടിഉണ്ടാക്കുക, പെട്ടെന്നുണ്ടാക്കുക, ധൃതിയിൽ ഉണ്ടാക്കിയെടുക്കുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        തല്‍ക്കാല നിവൃത്തി കാണുക, മുൻകൂട്ടി തയ്യാറെടുപ്പില്ലാതെ ഉള്ളതുകൊണ്ടു തൽക്കാലം കാര്യങ്ങൾ നടത്തുക, കിട്ടിയതുവച്ച് തട്ടിക്കൂട്ടുക, സൂത്രപ്പണി ചെയ്യുക, ഉപായം കണ്ടുപിടിക്കുക