1. rig-out

    ♪ റിഗ്-ഔട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വസ്ത്രം, ഉടുപ്പ്, ഉടുപ്പുകൾ, ഉടുപ്പുകെട്ട്, വസ്ത്രങ്ങൾ
    3. വസ്ത്രമോടി, വേഷത്തി ഭംഗി, വേഷവിധാനം, വേഷം, വസ്ത്രം
    4. വസ്ത്രസാമഗ്രികൾ, വേഷഭൂഷ, സജ്ജ, വേഷഭൂഷാദികൾ, ഒരുടുപ്പിനുള്ള മുഴുവൻ വസ്ത്രങ്ങൾ
    5. വേഷം, ചമയം, സവിശേഷവേഷം, വസ്ത്രം, വസ്ത്രങ്ങൾ
    6. ഒരു പ്രത്യേക ആൾക്കു വേണ്ട പ്രത്യേകതരം വസ്ത്രങ്ങളും ഉപകരണങ്ങളും, വേഷസാമഗ്രി, വസ്ത്രങ്ങൾ, വസ്ത്രസാമഗ്രികൾ, നേപഥ്യം
  2. rigout

    ♪ റിഗൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാ.വസ്ത്രം, തുണി, ആട, വസ്ത്രസാമഗ്രി, വേഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക