1. rig

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപകരണം, സാമഗ്രി, ഉപായം, യന്ത്രം, പരീക്ഷണോപകരണം
    3. വേഷം, ചമയം, ഐകരൂപ്യമുള്ളവേഷം, യൂണിഫോറം, പദവിവസ്ത്രം
    1. verb (ക്രിയ)
    2. സജ്ജീകരിക്കുക, ജോടിപ്പിക്കുക, സന്നാഹം ചെയ്ക, സജ്ജമാക്കുക, സന്നദ്ധമാക്കുക
    3. വസ്ത്രം ധരിക്കുക, ആടകൊണ്ടലങ്കരിക്കുക, ചമയുക, ഒരുങ്ങുക, വേഷം കെട്ടുക
    4. ഒരുക്കുക, സ്ഥാപിക്കുക, ഉയർത്തുക, പണികഴിപ്പിക്കുക, സംവിധാനം ചെയ്ക
  2. rig the market

    ♪ റിഗ് ദ മാർക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉപായത്താൽ നിരക്കു കയറ്റുക
  3. rigging

    ♪ റിഗിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പായ്മരക്കയറുകൾ
    3. പാമരത്തെ താങ്ങുകയും പായകളെ ചുരുക്കുകയും നിവർത്തുകയും ചെയ്യുന്ന കയറുകൾ
  4. thimble-rig

    ♪ തിംബിൾ-റിഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെപ്പടിവിദ്യ
  5. rig

    ♪ റിഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൃത്രിമം കാണിക്കുക, കപടം കാണിക്കുക, തത്ത്വദീക്ഷിയില്ലാതെ കെെകാര്യം ചെയ്ക, സത്യത്തെ വളച്ചൊടിച്ചു താനിഷ്ടപ്പെടുന്ന രൂപത്തിലാക്കുക, കൗശലം ചെയ്യുക
  6. rigged out

    ♪ റിഗ്ഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വസ്ത്രം ധരിച്ച, ഉടുത്തൊരുങ്ങിയ, ചമഞ്ഞ, ആഛാദിതം, വാസിത
  7. rigged

    ♪ റിഗ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കള്ളക്കളി കാട്ടിയ, റൂലറ്റ്ചക്രത്തിനു ചരിവു വരുത്തി കള്ളക്കളി നടത്തിയ, ദുരുദ്ദേശത്തോടെ കൃത്രിമപ്പണി ചെയ്ത, പക്ഷപാതമുള്ള, തത്ത്വദീക്ഷയില്ലാതെ കെെകാര്യം ചെയ്യപ്പെട്ട
  8. rig up

    ♪ റിഗ് അപ്പ്,റിഗ് അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴുക്കൻമട്ടിൽ തയ്യാറാക്കുക, ധൃതിയിൽ തയ്യാറാക്കുക, ധൃതിയിലുണ്ടാക്കുക, ധൃതിയിൽ എങ്ങനെയെങ്കിലും തട്ടിക്കൂട്ടിയെടുക്കുക, തിടുക്കത്തിലുണ്ടാക്കുക
    1. phrasal verb (പ്രയോഗം)
    2. ധൃതിയിൽ തട്ടിക്കൂട്ടുക, ഝടിതിയിൽ ഉണ്ടാക്കുക, തട്ടിക്കൂട്ടിഉണ്ടാക്കുക, പെട്ടെന്നുണ്ടാക്കുക, ധൃതിയിൽ ഉണ്ടാക്കിയെടുക്കുക
    1. verb (ക്രിയ)
    2. തല്‍ക്കാല നിവൃത്തി കാണുക, മുൻകൂട്ടി തയ്യാറെടുപ്പില്ലാതെ ഉള്ളതുകൊണ്ടു തൽക്കാലം കാര്യങ്ങൾ നടത്തുക, കിട്ടിയതുവച്ച് തട്ടിക്കൂട്ടുക, സൂത്രപ്പണി ചെയ്യുക, ഉപായം കണ്ടുപിടിക്കുക
  9. rig

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെടിപ്പായ, വൃത്തിയായ, ഭംഗിയായി മുടി ചീകുകയും വസ്ത്രം ധരിക്കുകയും ചെയ്തിട്ടുള്ള, രോചിഷ്ണു, ആകർഷകമായി വസ്ത്രധാരണം ചെയ്ത
    1. noun (നാമം)
    2. ഉപകരണം, പരീക്ഷണോപകരണം, സാമഗ്രി, യന്ത്രസാമഗ്രി, പണിയായുധം
    3. ചമയം, കോപ്പ്, അശ്വസജ്ജ, കുതിരക്കോപ്പ് കുതിരച്ചമയം, പടക്കോപ്പ്
    4. സാമഗ്രി, ഉപകരണം, വീട്ടുപകരണം, കോപ്പ്, ഉപകരണങ്ങൾ
    5. യൂണിഫോറം, ഐകരൂപ്യമുള്ള വേഷം, സവിശേഷവേഷം, ഒരു പ്രത്യേക പ്രവർത്തനത്തിനു വേണ്ടിയുള്ള വസ്ത്രം, ഒരു ഭാഗം അഭിനയിക്കുന്നതിന് അഭിനേതാവിനുള്ള പ്രത്യേക വേഷവിധാനം
    6. ഒരു പ്രത്യേക ആൾക്കു വേണ്ട പ്രത്യേകതരം വസ്ത്രങ്ങളും ഉപകരണങ്ങളും, വേഷസാമഗ്രി, വസ്ത്രങ്ങൾ, വസ്ത്രസാമഗ്രികൾ, നേപഥ്യം
    1. verb (ക്രിയ)
    2. ചെപ്പടിവിദ്യ കാട്ടുക, അമ്മാനമാടുക, കണക്കിലോ വസ്തുതകളിലോ മാറ്റം വരുത്തി കബളിപ്പിക്കുക, കണക്കുകൊണ്ടു ജാലവിദ്യ കാണിക്കുക, തെറ്റായി അവതരിപ്പിക്കുക
    3. മാറ്റുക, വ്യത്യാസപ്പെടുത്തുക, ക്രിത്രിമം ചെയ്യുക, സൂത്രപ്പണിചെയ്യുക, ഇടപെടൽനടത്തുക
    4. ദുസ്വാധീനം ചെലുത്തി കാര്യം സാധിക്കുക, കൗശലംകൊണ്ടു സാധിക്കുക, ഉപായങ്ങളാൽ തരപ്പെടുത്തുക, കപടമായി കെെകാര്യം ചെയ്ക, കെെക്കൂലി കൊടുക്കുക
    5. കണക്കുകളിൽ കൃത്രിമം കാണിക്കുക, വ്യാജമായുണ്ടാക്കുക, കൃത്രിമമായി നിർമ്മിക്കുക, സൂത്രപ്പണിചെയ്യുക, കൃത്രിമംകാട്ടുക
    6. കൃത്രിമം കാണിക്കുക, കൃത്രിമം ചെയ്യുക, സൂത്രപ്പണി ചെയ്യുക, തെറ്റിദ്ധരിപ്പിക്കുക, കൃത്രിമമായി നിർമ്മിക്കുക
  10. rig out

    ♪ റിഗ് ഔട്ട്,റിഗ് ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചമയിക്കുക, ഒരുക്കുക, ചമല്ക്കരിക്കുക, വേഷം അണിയിക്കുക, കെട്ടിഒരുക്കുക
    3. സജ്ജമാക്കുക, ഒരു പ്രത്യേക ജോലിക്കാവശ്യമായ വസ്ത്രങ്ങളും ഉപകരണങ്ങളുമൊക്ക നൽകി സജ്ജമാക്കുക, ചമയിക്കുക, സന്നാഹം ചെയ്ക, സന്നദ്ധമാക്കുക
    4. സജ്ജീകരിക്കുക, തയ്യാറാക്കുക, സന്നദ്ധമാക്കുക, സന്നാഹം ചെയ്ക, വേണ്ട യോഗ്യത വരുത്തുക
    1. verb (ക്രിയ)
    2. സജ്ജമാക്കുക, സന്നദ്ധമാക്കുക, സജ്ജീകരിക്കുക, വേണ്ട ചമയങ്ങൾ നൽകുക, ഉപകരണങ്ങൾ നൽകുക
    3. വസ്ത്രം ധരിക്കുക, വസ്ത്രമണിയുക, നാണം മറയ്ക്കുക. നഗ്നതമറയ്ക്കുക, വേഷഭൂഷകൾ കൊണ്ട് അലങ്കരിക്കുക, ചമയുക
    4. വസ്ത്രം ധരിക്കുക, അണിയുക, പുനയുക, മലയുക, ചമയുക
    5. കൊടുക്കുക, ആവശ്യമുള്ള വസ്തു കൊടുക്കുക, എത്തിക്കുക, അയയ്ക്കുക, അയച്ചുകൊടുക്കുക
    6. വേഷം ധരിപ്പിക്കുക, അലങ്കരിക്കുക, വേഷഭൂഷകളണിയുക, ഔപചാരികവസ്ത്രങ്ങൾ അണിയുക, മോടിയായിവസ്ത്രം ധരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക