1. right away right off

    ♪ റൈറ്റ് അവേ റൈറ്റ് ഓഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉടനടി
  2. rightful

    ♪ റൈറ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരിയായ, നിയമാനുസൃതമായ, നിയമപരമായ, നിയമാനുസാരമായ, നിയമവിധേയമായ
    3. അർഹതപ്പെട്ട, യോഗ്യം, ഉചിതം, ന്യായ്യ, ന്യായമായി കിട്ടുന്ന
  3. all right

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശരിയായ, തൃപ്തികരമായ, പര്യാപ്തമായ, മതിയായ, വേണ്ടത്ര
    3. ക്ഷതമേൽക്കാത്ത, മുറിവേൽക്കാത്ത, പരുക്കില്ലാത്ത, അവിക്ഷത, മുറിവു പറ്റാത്ത
    4. അനുവദിക്കത്തക്ക, അനുവദിക്കാവുന്ന, അനുവദനീയം, അനുവാദം നൽകാവുന്ന, സമ്മതിക്കാവുന്ന
    1. adverb (ക്രിയാവിശേഷണം)
    2. ശരിയായി, തൃപ്തികരമായി, പര്യാപ്തമായി, വേണ്ടുംപ്രകാരം, വേണ്ടുംവണ്ണം
    3. തീർച്ചയായും, സംശയലേശമെന്യേ, തീർച്ചയായി, തീർത്ത്, നിയതം
  4. in the right

    ♪ ഇൻ ദ റൈറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശരിയായിട്ട്, നീതീകരിക്കുംവിധം, സമർത്ഥിക്കുംവിധം, ശരിയാം വിധം, ശരി
  5. right away

    ♪ റൈറ്റ് അവേ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരെ, ഉടൻതന്നെ, നേരിട്ട്, ഉടനെ, അടിയന്തരമായി
  6. within one's rights

    ♪ വിദിൻ വൺസ് റൈറ്റ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അർഹം, വിഹിത, സാവകാശ, ധായ, ധായക
  7. put something to rights

    ♪ പുട്ട് സംതിംഗ് ടു റൈറ്റ്സ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശരിയാക്കുക, ശരിപ്പെടുത്തുക. ക്രമനിലയിലാക്കുക, തെറ്റുതിരുത്തുക, ദൂഷ്യം മാറ്റുക, കണക്കാക്കുക
  8. right

    ♪ റൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീതിപൂർവ്വമായ, ശരി, ശരിയായ, സരള, ഒത്ത
    3. ശരിയായ, ഋത, വിധിപ്രകാരമുള്ള, സമീചീന, വിധിവിഹിത
    4. യോജിച്ച, തക്ക, ചേർന്ന, സമുചിതമായ, യോഗ്യമായ
    5. സമയോചിതമായ, സന്ദർഭോചിതമായ, തക്കസമയത്തുള്ള, അനുകൂലമായ, പ്രയോജനപ്രദമായ
    6. സ്വബോധമുള്ള, വിവേകമുള്ള, സുബുദ്ധിയുള്ള, മനോനിയന്ത്രണശേഷിയുള്ള, യുക്തിപൂർവ്വകമായ
    1. adverb (ക്രിയാവിശേഷണം)
    2. ശരിക്ക്, മുഴുവനും, തികച്ചും, അപ്പാടെ, അടക്കമേ
    3. ശരിക്കും, കൃത്യം, കൃത്യമായി, തിട്ടമായി, സസൂക്ഷ്മം
    4. നേരെ, നേരേ, നേരായി, ഋജുവായി, സ്പഷ്ടമായി
    5. ഉടനെ, അടിയന്തരമായി, നേരേ, നേരിട്ട്, എത്രയും വേഗം
    6. ശരിയായി, യഥായോഗ്യം, കുറ്റമെന്യേ, കൃത്യമായി, സൂക്ഷ്മമായി
    1. noun (നാമം)
    2. ശരി, സെെ, സത്യം, ന്യായം, ഗുണം
    3. അവകാശം, അർഹണ, ഹക്ക, ഹക്ക്, അർഹണം
    1. verb (ക്രിയ)
    2. ശരിയാക്കുക, നേരെയാക്കുക, നേരെ നിർത്തുക, തിരിച്ചുനിർത്തുക
    3. ശരിപ്പെടുത്തുക. ക്രമനിലയിലാക്കുക, തെറ്റുതിരുത്തുക, ദൂഷ്യം മാറ്റുക, കണക്കാക്കുക, വേണ്ടതുപോലെ ആക്കുക
  9. by rights

    ♪ ബൈ റൈറ്റ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവകാശത്തിന്മേൽ, യഥോചിതം, യുക്തമായി, തക്കവണ്ണം, തക്കോണം
  10. right-wing

    ♪ റൈറ്റ്-വിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലതുപക്ഷച്ചായ്വുള്ള, യാഥാസ്ഥിതികമായ, യാഥാസ്ഥിതിക കക്ഷിയിലെ അംഗമായ, തീവ്രയാഥാസ്ഥിതിക വലതുപക്ഷ രാഷ്ട്രീയക്കാരനായ, പ്രതിലോമകാരിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക