- adjective (വിശേഷണം)
മഹാശയനായ, മഹാമനസ്കനായ, മഹാനുഭാവനായ, മഹനീയാദർശങ്ങളുള്ള, സ്വഭാവവെെശഷ്ട്യമുള്ള
സത്യസന്ധതയുള്ള, ഋജുമതിയായ, നിഷ്കപട, സത്യസന്ധമായ, ശുചി
ആണറബിൾ, ആദരണീയനായ, വന്ദ്യനായ, ബഹുമാനപ്പെട്ട, ബഹുമാന്യനായ
സത്യസന്ധതയുള്ള, നെറിയുള്ള, നേരും നെറിയുമുള്ള, 'നേരേ വാ നേരേ പോ' സ്വഭാവമുള്ള, ബഹുമാന്യനായ
ധാർമ്മികമായി ശരിയായ, ശിഷ്ടാചാരമായ, ധാർമ്മിക അടിത്തറയുള്ള, സാന്മാർഗ്ഗികമായ, സദാചാരപരമായ
- noun (നാമം)
സത്യന്ധത, ശുചി, ഋജുത, ഋജുത്വം, കളങ്കമില്ലായ്മ
സത്യസന്ധത, നിഷ്കളങ്കത, നേര്, ധർമ്മനീതി, സംശുദ്ധി