- noun (നാമം)
യാഥാസ്ഥിതികൻ, പിന്തിരിപ്പൻ, പഴഞ്ചൻ, പഴമക്കാരൻ, പാരമ്പര്യക്കാരൻ
പിന്തിരിപ്പൻ, പ്രതിലോമവാദി. വലതുപക്ഷചിന്താഗതിക്കാരൻ, വലതുപക്ഷരാഷ്ട്രീയ കക്ഷിക്കാരൻ, പഴഞ്ചൻ, പഴമക്കാരൻ
- noun (നാമം)
ഫാസിസ്റ്റ്, വലതുപക്ഷപിൻതിരിപ്പൻ, അധികാരികളെ അനുസരിക്കണമെന്നു ശഠിക്കുന്നയാൾ, സ്വേച്ഛാധിപത്യവാദി, സമഗ്രാധിപതി