1. righteous

    ♪ റൈച്ചസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ന്യായമായ, നന്മയുള്ള, സന്മാർഗ്ഗനിരതമായ, നല്ലതായ, നല്ല നന്മയുള്ള
    3. ന്യായമായ, ന്യായീകരിക്കാവുന്ന, സാധൂകരണമുള്ള, സാധൂകരിക്കാവുന്ന, നീതീകരണമുള്ള
  2. self-righteous

    ♪ സെൽഫ്-റൈച്ചസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദാംഭികനായ, അന്യരെക്കാൾ സദ്വൃത്തനാണെന്നു സയം അഭിമാനിക്കുന്ന, പുണ്യവാളനായി നടിക്കുന്ന, വിശുദ്ധ ഭാവമുള്ള, അന്യരെക്കാൾ സദ്വൃത്തനാണെന്ന് സ്വയമഭിമാനിക്കുന്ന
  3. righteous indignation

    ♪ റൈച്ചസ് ഇൻഡിഗ്നേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ധാർമ്മികരോഷം
  4. self-righteousness

    ♪ സെൽഫ്-റൈച്ചസ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദാംഭികനാകുക
  5. righteous war

    ♪ റൈച്ചസ് വാർ
    src:crowdShare screenshot
    1. noun (നാമം)
    2. ധർമ്മസമരം
  6. righteousness

    ♪ റൈച്ചസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹുമതി, അഭിമാനം, മഹിമ, മാഹാത്മ്യം, കുലീനത
    3. ധർമ്മനീതി, സംശുദ്ധി, നിർദ്ദോഷത, സത്യനിഷ്ഠ, സ്വഭാവദാർഢ്യം
    4. നന്മ, മേന്മ, നല്പ്, നല്ലം, സാധിമ
    5. ഗുണം, നന്മ, ഇയല്, ഇയല്വ്, സന്മനസ്സ്
    6. സത്യന്ധത, ശുചി, ഋജുത, ഋജുത്വം, കളങ്കമില്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക