1. rightist

    ♪ റൈറ്റിസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വലതുപക്ഷപിന്തിരിപ്പൻ, സ്വേച്ഛാധിപത്യസ്വഭാവമുള്ള, സമഗ്രാധിപത്യപരമായ, സമഗ്രഏകാധിപത്യസ്വഭാവമുള്ള, ഏകാധിപത്യപരമായ
    3. പ്രതിലോമമായ, പിന്തിരിപ്പനായ, പ്രാതിലോമിക, വലതുക്ഷചിന്താഗതിയുള്ള, യാഥാസ്ഥിതിക കക്ഷിയായ
    4. വലതുപക്ഷച്ചായ്വുള്ള, യാഥാസ്ഥിതികമായ, യാഥാസ്ഥിതിക കക്ഷിയിലെ അംഗമായ, തീവ്രയാഥാസ്ഥിതിക വലതുപക്ഷ രാഷ്ട്രീയക്കാരനായ, പ്രതിലോമകാരിയായ
    1. noun (നാമം)
    2. യാഥാസ്ഥിതികൻ, പിന്തിരിപ്പൻ, പഴഞ്ചൻ, പഴമക്കാരൻ, പാരമ്പര്യക്കാരൻ
    3. ഫാസിസ്റ്റ്, വലതുപക്ഷപിൻതിരിപ്പൻ, അധികാരികളെ അനുസരിക്കണമെന്നു ശഠിക്കുന്നയാൾ, സ്വേച്ഛാധിപത്യവാദി, സമഗ്രാധിപതി
    4. പിന്തിരിപ്പൻ, പ്രതിലോമവാദി. വലതുപക്ഷചിന്താഗതിക്കാരൻ, വലതുപക്ഷരാഷ്ട്രീയ കക്ഷിക്കാരൻ, പഴഞ്ചൻ, പഴമക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക