1. rigid

    ♪ റിജിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അയവില്ലാത്ത, ഉറച്ച, കഠിനമായ, ജഠര, കടുപ്പമുള്ള
    3. സ്ഥിരമായ, സ്ഥിരീകൃതമായ, ദൃഢീകൃതമായ, നിശ്ചിതം, നിശ്ചല
    4. കർക്കശമായ, കർശനമായ, നിഷ്കൃഷ്ടമായ, കടുത്ത, നിഷ്കൃഷ്ട നിയമങ്ങൾ പാലിക്കുന്ന
  2. rigidity

    ♪ റിജിഡിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. കാർക്കശ്യം, ഖർമ്മം, കർക്കശത്വം, കർക്കശത, മുരട്
    3. മുറുക്കം, പിരിമുറുക്കം, ആയതി, അയവില്ലായ്മ, വലിപ്പ്
    4. കാർക്കശ്യം, കാഠിന്യം, അയവില്ലായ്മ, നിഷ്കൃഷ്ടത, ചിട്ട
  3. rigidly

    ♪ റിജിഡ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുത്തനെ, നേരെകുത്തനെ, നേരെനിവർന്ന്, ഋജു, നേരെ
  4. rigidness

    ♪ റിജിഡ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാർക്കശ്യം, ഖർമ്മം, കർക്കശത്വം, കർക്കശത, മുരട്
  5. go rigid

    ♪ ഗോ റിജിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരിച്ചതുപോലെ മരവിച്ചു നിന്നുപോകുക, മരവിച്ചു പോകുക, ചെകിടിക്കുക, നിന്നുപോകുക, നിശ്ചലനാകുക
  6. become rigid

    ♪ ബികം റിജിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കടുപ്പമുള്ളതാകുക, മാറ്റമില്ലാത്തതാവുക, വളയ്ക്കാനാവാത്തതാകുക, മയമില്ലാത്തതാകുക, കർക്കശമാകുക
    3. അനങ്ങാതാകുക, തിക്കിവച്ച് അനങ്ങാതാക്കുക, അനങ്ങാനാവാവിധം കൂടിച്ചേർന്ന അവസ്ഥയിലാകുക, അനങ്ങാനാവാവിധം കൂട്ടിച്ചേർത്ത അവസ്ഥയിലാകുക, ഒട്ടിപ്പിടിച്ചരിക്കുക
  7. make rigid

    ♪ മെയ്ക് റിജിഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനങ്ങാതാകുക, തിക്കിവച്ച് അനങ്ങാതാക്കുക, അനങ്ങാനാവാവിധം കൂടിച്ചേർന്ന അവസ്ഥയിലാകുക, അനങ്ങാനാവാവിധം കൂട്ടിച്ചേർത്ത അവസ്ഥയിലാകുക, ഒട്ടിപ്പിടിച്ചരിക്കുക
  8. unbending rigid

    ♪ അൻബെൻഡിംഗ് റിജിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർബന്ധബുദ്ധിയുള്ള, വജ്രകഠിനമായ, ഇളക്കാനാവാത്ത, ഉലയ്ക്കാനാവാത്ത, വഴങ്ങാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക